Title (Indic)ദേവത ഞാന്‍ WorkKochu Themmadi Year1986 LanguageMalayalam Credits Role Artist Music G Devarajan Performer P Madhuri Writer P Bhaskaran LyricsMalayalamദേവത ഞാൻ ദേവത ഞാൻ ദേഹമില്ലാത്ത ദേവത ഞാൻ ഗാനസാമ്രാജ്യ മോഹിനി ഞാൻ (ദേവത ഞാൻ...) നിശാസുരഭികൾ ചൂടാൻ വന്നൊരു ശ്മശാനദേവത ഞാൻ അശാന്തിയാലേ നിദ്ര വരാത്തൊരു വിഷാദ ദേവത ഞാൻ ആരവിടെ ആരവിടെ അടുത്തു വന്നെന്നെ നോക്കൂ അടുത്തു വന്നെന്നെ നോക്കൂ നോക്കൂ.. (ദേവത..) മാംസം തന്നുടയാടകളഴിച്ചൂ മാറ്റി വച്ചൊരു ജീവൻ ഞാൻ കണ്ണീർമുത്തുകൾ നിരയായ് കോർത്തൊരു കണ്ഠശരമാണെൻ മാറിൽ തൊട്ടു നോക്കൂ ഒന്നു തൊട്ടു നോക്കൂ പൊട്ടിച്ചാൽ പൊട്ടാത്ത മുത്തുമാല (ദേവത...) Englishdevada ñān devada ñān dehamillātta devada ñān gānasāmrājya mohini ñān (devada ñān...) niśāsurabhigaḽ sūḍān vannŏru śmaśānadevada ñān aśāndiyāle nidra varāttŏru viṣāda devada ñān āraviḍĕ āraviḍĕ aḍuttu vannĕnnĕ nokkū aḍuttu vannĕnnĕ nokkū nokkū.. (devada..) māṁsaṁ tannuḍayāḍagaḽaḻiccū māṭri vaccŏru jīvan ñān kaṇṇīrmuttugaḽ nirayāy korttŏru kaṇḍhaśaramāṇĕn māṟil tŏṭṭu nokkū ŏnnu tŏṭṭu nokkū pŏṭṭiccāl pŏṭṭātta muttumāla (devada...)