Title (Indic)തുടികൊട്ടി WorkKizhakkan Pathrose Year1992 LanguageMalayalam Credits Role Artist Music SP Venkitesh Performer KJ Yesudas Writer ONV Kurup LyricsMalayalamതുടികൊട്ടിപ്പാടുന്ന മേഘം മധുമാരിപെയ്യുന്ന നേരം പുതുമണ്ണിന് ആഹ്ലാദമേതോ മദഗന്ധ പുഷ്പങ്ങളായി തളിര്വനി നീളെ മലര്നിരയാടി അതിനിടെ ഒരുകുയില് പാടി വിണ്ണില്‍ നീളെ സ്വര്‍ണ്ണം പെയ്തു താരങ്ങള്‍ പുതുമണ്ണില്‍ നീളെ വര്‍ണ്ണം പെയ്തു താമരകള്‍ ദ്രുതതാള മേളത്തിലൊരോ മോഹവും പൂവിടും യാമങ്ങള്‍ കണ്ണില്‍ പൂത്തു നെഞ്ചില്‍ പൂത്തു സ്വപ്നങ്ങള്‍ കുളിര്വെണ്ണക്കല്ലില് നീളെ പൂത്തു ശില്പ്പങ്ങള് വിരല്തൊട്ടതെല്ലാം നല്പ്പൊന്നിന് വീണയായ് പാടുന്ന യാമങ്ങള്‍ Englishtuḍigŏṭṭippāḍunna meghaṁ madhumāribĕyyunna neraṁ pudumaṇṇin āhlādamedo madagandha puṣpaṅṅaḽāyi taḽirvani nīḽĕ malarnirayāḍi adiniḍĕ ŏruguyil pāḍi viṇṇil nīḽĕ svarṇṇaṁ pĕydu tāraṅṅaḽ pudumaṇṇil nīḽĕ varṇṇaṁ pĕydu tāmaragaḽ drudadāḽa meḽattilŏro mohavuṁ pūviḍuṁ yāmaṅṅaḽ kaṇṇil pūttu nĕñjil pūttu svapnaṅṅaḽ kuḽirvĕṇṇakkallil nīḽĕ pūttu śilppaṅṅaḽ viraldŏṭṭadĕllāṁ nalppŏnnin vīṇayāy pāḍunna yāmaṅṅaḽ