Kilukkikkutt

കിലുക്കിക്കുത്ത്
Year
Language

കുലുക്കിക്കുത്തു കളിക്കുന്ന പെണ്ണേ കുറുമ്പുകാരി പെണ്ണേ....
കുലുക്കിക്കുത്തു കളിക്കുന്ന പെണ്ണേ കുറുമ്പുകാരി പെണ്ണേ
നിന്റെ കവിളു സേലം മാമ്പഴമാണതു കണ്ടുനില്‍ക്കാന്‍ വയ്യ
അയ്യോ കടിച്ചുതിന്നാന്‍ വയ്യ
കുലുക്കിക്കുത്തു കളിക്കുന്ന പെണ്ണേ കുറുമ്പുകാരി പെണ്ണേ...

ചുണ്ടത്ത് പൂനിലാപ്പാലു കാച്ചുന്നത്
കണ്ടുകൊതിച്ചു ഞാന്‍ നാണിച്ചു
കണ്‍പുരികങ്ങള്‍തന്‍ കാവടിത്തുള്ളലില്‍
പമ്പമേളം കൊട്ടി ശീലിച്ചു
മനം പമ്പമേളം കൊട്ടി ശീലിച്ചു
തനതന്തത്തന തനതന്തത്തന തനതന്തത്തന തനതന്തത്തന
തനതന്തത്തന തനതന്തത്തന തനതന്തത്തന
ഹേഹേയ് തനതന്തത്തന

കുലുക്കിക്കുത്തു കളിക്കുന്ന പെണ്ണേ കുറുമ്പുകാരി പെണ്ണേ...

കാമനാം തമ്പുരാന്‍ നിന്‍ മേനിയില്‍ തീര്‍ത്തൊരു
കൌതുകസാധനമേതെടീ ? ഏതെടീ ?
(കാമനാം തമ്പുരാന്‍.....)
കണ്മുനയാണെന്നു തോന്നുന്നുവെങ്കിലും
വെയിലില്‍ ഉരുകുന്നതെന്തെടീ?
ഉടല്‍ വെയിലില്‍ ഉരുകുന്നതെന്തെടീ?

കുലുക്കിക്കുത്തു കളിക്കുന്ന പെണ്ണേ കുറുമ്പുകാരി പെണ്ണേ
നിന്റെ കവിളു സേലം മാമ്പഴമാണതു കണ്ടുനില്‍ക്കാന്‍ വയ്യ
അയ്യോ കടിച്ചുതിന്നാന്‍ വയ്യ ഹേയ്
തനതന്തത്തന തനതന്തത്തന തനതന്തത്തന തനതന്തത്തന
തനതന്തത്തന തനതന്തത്തന തനതന്തത്തന
ഹേഹേയ് തനതന്തത്തന

kulukkikkuttu kaḽikkunna pĕṇṇe kuṟumbugāri pĕṇṇe....
kulukkikkuttu kaḽikkunna pĕṇṇe kuṟumbugāri pĕṇṇe
ninṟĕ kaviḽu selaṁ māmbaḻamāṇadu kaṇḍunilkkān vayya
ayyo kaḍiccudinnān vayya
kulukkikkuttu kaḽikkunna pĕṇṇe kuṟumbugāri pĕṇṇe...

suṇḍatt pūnilāppālu kāccunnat
kaṇḍugŏdiccu ñān nāṇiccu
kaṇburigaṅṅaḽtan kāvaḍittuḽḽalil
pambameḽaṁ kŏṭṭi śīliccu
manaṁ pambameḽaṁ kŏṭṭi śīliccu
tanadandattana tanadandattana tanadandattana tanadandattana
tanadandattana tanadandattana tanadandattana
hehey tanadandattana

kulukkikkuttu kaḽikkunna pĕṇṇe kuṟumbugāri pĕṇṇe...

kāmanāṁ tamburān nin meniyil tīrttŏru
kaൌtugasādhanamedĕḍī ? edĕḍī ?
(kāmanāṁ tamburān.....)
kaṇmunayāṇĕnnu tonnunnuvĕṅgiluṁ
vĕyilil urugunnadĕndĕḍī?
uḍal vĕyilil urugunnadĕndĕḍī?

kulukkikkuttu kaḽikkunna pĕṇṇe kuṟumbugāri pĕṇṇe
ninṟĕ kaviḽu selaṁ māmbaḻamāṇadu kaṇḍunilkkān vayya
ayyo kaḍiccudinnān vayya hey
tanadandattana tanadandattana tanadandattana tanadandattana
tanadandattana tanadandattana tanadandattana
hehey tanadandattana