Kiliye kiliye

കിളിയെ കിളിയെ
Work
Year
Language

കിളിയേ കിളിയേ....

കിളിയേ കിളിയേ മണി മണി മേഘത്തോപ്പില്‍
ഒരു മലര്‍ നുള്ളാന്‍ പോകും അഴകിന്‍ അഴകേ

കിളിയേ കിളിയേ മണി മണി മേഘത്തോപ്പില്‍
ഒരു മലര്‍ നുള്ളാന്‍ പോകും അഴകിന്‍ അഴകേ
ഉയരങ്ങളിലൂടെ പല നാടുകല്‍ തേടി
ഒരു കിന്നാരം മൂളും കുളിരിന്‍ കുളിരേ

കിളിയേ കിളിയേ മണി മണി മേഘത്തോപ്പില്‍
ഒരു മലര്‍ നുള്ളാന്‍ പോകും അഴകിന്‍ അഴകേ

പാലാഴി പാല്‍ കോരി സിന്ദൂരപ്പൂ തൂകി
പൊന്‍കുഴല്‍ ഊതുന്നു തെന്നും തെന്നല്‍
പാലാഴി പാല്‍ കോരി സിന്ദൂരപ്പൂ തൂകി
പൊന്‍കുഴല്‍ ഊതുന്നു തെന്നും തെന്നല്‍
മിനിമോള്‍ തന്‍ സഖി ആവാന്‍ കിളിമകളേ കളമൊഴിയേ
മാരിവില്‍ ഊഞ്ഞാലില്‍ ആടി നീ വാ വാ

കിളിയേ കിളിയേ മണി മണി മേഘത്തോപ്പില്‍
ഒരു മലര്‍ നുള്ളാന്‍ പോകും അഴകിന്‍ അഴകേ
ഉയരങ്ങളിലൂടെ പല നാടുകള്‍ തേടി
ഒരു കിന്നാരം മൂളും കുളിരിന്‍ കുളിരേ

ലല്ലല ലാല ലല്ലല ലാല
ലാ ലാ ലാ ലാ ലാ
ലാ ലാലാല ലാ ലാലാല ലാ ലാലാല ലാ

നിന്നെപ്പോല്‍ താഴത്തു തത്തമ്മ കുഞ്ഞൊന്നു
കൊഞ്ഞനം കാട്ടുന്നു എന്നെ നോക്കി
നിന്നെപ്പോല്‍ താഴത്തു തത്തമ്മ കുഞ്ഞൊന്നു
കൊഞ്ഞനം കാട്ടുന്നു എന്നെ നോക്കി
മിനിമോള്‍ തന്‍ ചിരി കാണാന്‍ കിളിമകളേ നിറലഴമേ
നിന്നോമല്‍ പൊന്‍തൂവല്‍ ഒന്നു നീ താ താ

കിളിയേ കിളിയേ മണി മണി മേഘത്തോപ്പില്‍
ഒരു മലര്‍ നുള്ളാന്‍ പോകും അഴകിന്‍ അഴകേ
ഉയരങ്ങളിലൂടെ പല നാടുകല്‍ തേടി
ഒരു കിന്നാരം മൂളും കുളിരിന്‍ കുളിരേ

കിളിയേ കിളിയേ മണി മണി മേഘത്തോപ്പില്‍
ഒരു മലര്‍ നുള്ളാന്‍ പോകും അഴകിന്‍ അഴകേ

kiḽiye kiḽiye....

kiḽiye kiḽiye maṇi maṇi meghattoppil
ŏru malar nuḽḽān poguṁ aḻagin aḻage

kiḽiye kiḽiye maṇi maṇi meghattoppil
ŏru malar nuḽḽān poguṁ aḻagin aḻage
uyaraṅṅaḽilūḍĕ pala nāḍugal teḍi
ŏru kinnāraṁ mūḽuṁ kuḽirin kuḽire

kiḽiye kiḽiye maṇi maṇi meghattoppil
ŏru malar nuḽḽān poguṁ aḻagin aḻage

pālāḻi pāl kori sindūrappū tūgi
pŏnkuḻal ūdunnu tĕnnuṁ tĕnnal
pālāḻi pāl kori sindūrappū tūgi
pŏnkuḻal ūdunnu tĕnnuṁ tĕnnal
minimoḽ tan sakhi āvān kiḽimagaḽe kaḽamŏḻiye
mārivil ūññālil āḍi nī vā vā

kiḽiye kiḽiye maṇi maṇi meghattoppil
ŏru malar nuḽḽān poguṁ aḻagin aḻage
uyaraṅṅaḽilūḍĕ pala nāḍugaḽ teḍi
ŏru kinnāraṁ mūḽuṁ kuḽirin kuḽire

lallala lāla lallala lāla
lā lā lā lā lā
lā lālāla lā lālāla lā lālāla lā

ninnĕppol tāḻattu tattamma kuññŏnnu
kŏññanaṁ kāṭṭunnu ĕnnĕ nokki
ninnĕppol tāḻattu tattamma kuññŏnnu
kŏññanaṁ kāṭṭunnu ĕnnĕ nokki
minimoḽ tan siri kāṇān kiḽimagaḽe niṟalaḻame
ninnomal pŏndūval ŏnnu nī tā tā

kiḽiye kiḽiye maṇi maṇi meghattoppil
ŏru malar nuḽḽān poguṁ aḻagin aḻage
uyaraṅṅaḽilūḍĕ pala nāḍugal teḍi
ŏru kinnāraṁ mūḽuṁ kuḽirin kuḽire

kiḽiye kiḽiye maṇi maṇi meghattoppil
ŏru malar nuḽḽān poguṁ aḻagin aḻage