Kilivaadilinarigil

കിളിവാതിലിനരികില്‍
Work
Year
Language

(സ്ത്രീ) കിളിവാതിലിന്നരികില്‍ - എന്റെ
കിളിവാതിലിന്നരികില്‍ ഒരു കിളി പാടി
(പു) ഏതോ കിളി മറുമൊഴി പാടി
(സ്ത്രീ) ല ല ല ല ലാ
(പു) കിളിവാതിലിന്നരികില്‍ - എന്റെ
കിളിവാതിലിന്നരികില്‍ ഒരു കിളി പാടി
(സ്ത്രീ) ഏതോ കിളി മറുമൊഴി പാടി
(പു) ല ല ല ല ലാ
(സ്ത്രീ) ല ല ല ല ലാ
(പു) ല ല ല ല ലാ
ല ല ലാ ആ...

(പു) ഈരിഴകളിലൊരു പവിഴം പോല്‍
ഇരുമൊഴികളിലൊരു രാഗം
(സ്ത്രീ) അ...
(പു) ഈരിഴകളിലൊരു പവിഴം പോല്‍
ഇരുമൊഴികളിലൊരു രാഗം
(സ്ത്രീ) ഇണയുടെ കരള്‍കുളിരേ കുളിരേ
ഇനിയും പാടുവതാരോ
പാടാന്‍ ഇനിയും വന്നവരാരോ

(പു) കിളിവാതിലിന്നരികില്‍ - എന്റെ
കിളിവാതിലിന്നരികില്‍ ഒരു കിളി പാടി
(സ്ത്രീ) ഏതോ കിളി മറുമൊഴി പാടി
(പു) ല ല ല ല ലാ
(സ്ത്രീ) ല ല ല ല ലാ
(പു) ല ല ല ല ലാ
ല ല ലാ ആ...

(സ്ത്രീ) ഈ വഴിയേ പോയൊരു കിളിയുടെ
ചിറകുകളോടു സംഗീതം
(പു) അ...
(സ്ത്രീ) ഈ വഴിയേ പോയൊരു കിളിയുടെ
ചിറകുകളോടു സംഗീതം
(പു) ഇമ ചിമ്മി മയങ്ങും പൂവിന്‍
കരളിലുണര്‍ത്തുവതാരോ - പൂവിന്‍
കരളിലുണര്‍ത്തുവതാരോ

(സ്ത്രീ) കിളിവാതിലിന്നരികില്‍ - എന്റെ
കിളിവാതിലിന്നരികില്‍ ഒരു കിളി പാടി
(പു) ഏതോ കിളി മറുമൊഴി പാടി
(സ്ത്രീ) ല ല ല ല ലാ
(പു) ല ല ല ല ലാ
(സ്ത്രീ) ല ല ല ല ലാ
(പു) ല ല ലാ.. ല
ല ല ല ല ലാ. ല
ല ല ല ല ലാ

(strī) kiḽivādilinnarigil - ĕnṟĕ
kiḽivādilinnarigil ŏru kiḽi pāḍi
(pu) edo kiḽi maṟumŏḻi pāḍi
(strī) la la la la lā
(pu) kiḽivādilinnarigil - ĕnṟĕ
kiḽivādilinnarigil ŏru kiḽi pāḍi
(strī) edo kiḽi maṟumŏḻi pāḍi
(pu) la la la la lā
(strī) la la la la lā
(pu) la la la la lā
la la lā ā...

(pu) īriḻagaḽilŏru paviḻaṁ pol
irumŏḻigaḽilŏru rāgaṁ
(strī) a...
(pu) īriḻagaḽilŏru paviḻaṁ pol
irumŏḻigaḽilŏru rāgaṁ
(strī) iṇayuḍĕ karaḽkuḽire kuḽire
iniyuṁ pāḍuvadāro
pāḍān iniyuṁ vannavarāro

(pu) kiḽivādilinnarigil - ĕnṟĕ
kiḽivādilinnarigil ŏru kiḽi pāḍi
(strī) edo kiḽi maṟumŏḻi pāḍi
(pu) la la la la lā
(strī) la la la la lā
(pu) la la la la lā
la la lā ā...

(strī) ī vaḻiye poyŏru kiḽiyuḍĕ
siṟagugaḽoḍu saṁgīdaṁ
(pu) a...
(strī) ī vaḻiye poyŏru kiḽiyuḍĕ
siṟagugaḽoḍu saṁgīdaṁ
(pu) ima simmi mayaṅṅuṁ pūvin
karaḽiluṇarttuvadāro - pūvin
karaḽiluṇarttuvadāro

(strī) kiḽivādilinnarigil - ĕnṟĕ
kiḽivādilinnarigil ŏru kiḽi pāḍi
(pu) edo kiḽi maṟumŏḻi pāḍi
(strī) la la la la lā
(pu) la la la la lā
(strī) la la la la lā
(pu) la la lā.. la
la la la la lā. la
la la la la lā