Kilippenne nilaavin

കിളിപ്പെണ്ണേ നിലാവിന്‍
Work
Year
Language

(പു) കിളിപ്പെണ്ണേ നിലാവിന്‍ കൂടാരം കണ്ടില്ലേ
വിളിച്ചാല്‍ പോരില്ലേ തുളുമ്പും പ്രായമല്ലേ
ചിലമ്പിന്‍ താളമില്ലേ ചിരിയ്ക്കാന്‍ നേരമില്ലേ
ആലിന്‍ കൊമ്പത്തൂഞ്ഞാലാടില്ലേ
(സ്ത്രീ) കിളിപ്പെണ്ണേ നിലാവിന്‍ കൂടാരം കണ്ടില്ലേ
(പു) കിനാവിന്‍ താമ്പാളം തന്നില്ലേ
(പു) ഓ ഓ ഓ.. (3)

(പു) തിരി മുറിയാതെ പെയ്തൊരു സ്നേഹം
പുലരി പുഴകളില്‍ സംഗീതമായി
(സ്ത്രീ) പവിഴ തിരകളില്‍ സല്ലാപമായി
(പു) തിരി മുറിയാതെ പെയ്തൊരു സ്നേഹം
പുലരി പുഴകളില്‍ സംഗീതമായി
(സ്ത്രീ) പവിഴ തിരകളില്‍ സല്ലാപമായി
(പു) മിഴിച്ചന്തം
(സ്ത്രീ) ധിം ധിം
(പു) മൊഴിച്ചന്തം
(സ്ത്രീ) ധിം ധിം
(പു) ചിരിച്ചന്തം
(സ്ത്രീ) ധിം ധിം
(പു) പൂമഴയ്ക്കു
(സ്ത്രീ) ഇനി നീരാട്ടു താരാട്ടു ഓമന ചോറൂണു
ഈ രാവിന്‍ പൂമൊട്ട് ഈറന്‍കാറ്റില്‍ താനേയാടാനോ
(പു) കിളിപ്പെണ്ണേ
(സ്ത്രീ) കിളിപ്പെണ്ണേ
(പു) നിലാവിന്‍ കൂടാരം തന്നില്ലേ
(സ്ത്രീ) തന്നില്ലേ
(പു) കിനാവിന്‍ താമ്പാളം കണ്ടില്ലേ
(സ്ത്രീ) കണ്ടില്ലേ
(പു) ഓ ഓ ഓ.. (3)

(സ്ത്രീ) വഴിയറിയാതെ വന്ന വസന്തം
കളഭ കുയിലിനു താലിപ്പൂ നല്‍കി
കനകത്തിടമ്പിനു കണ്ണാടി നല്‍കി
(പു) വഴിയറിയാതെ വന്ന വസന്തം
കളഭ കുയിലിനു താലിപ്പൂ നല്‍കി
കനകത്തിടമ്പിനു കണ്ണാടി നല്‍കി
(സ്ത്രീ) വളക്കൈകള്‍
(പു) ധിം ധിം
(സ്ത്രീ) മണിപ്പന്തല്‍
(പു) ധിം ധിം
(സ്ത്രീ) തകില്‍ താളം
(പു) ധിം ധിം
(സ്ത്രീ) താമരയ്ക്ക്
(പു) ഇനി മാമ്പൂവോ തേന്‍പൂവോ മാരനെ പൂജിയ്ക്കാന്‍
ഈ മണ്ണില്‍ ദൈവങ്ങള്‍ ഒരോ മുത്തം വാരി തൂവുന്നു
(സ്ത്രീ) കിളിപ്പെണ്ണേ നിലാവിന്‍ കൂടാരം കണ്ടില്ലേ
(പു) വിളിച്ചാല്‍ പോരില്ലേ തുളുമ്പും പ്രായമല്ലേ
ചിലമ്പിന്‍ താളമില്ലേ ചിരിയ്ക്കാന്‍ നേരമില്ലേ
ആലിന്‍ കൊമ്പത്തൂഞ്ഞാലാടില്ലേ

(pu) kiḽippĕṇṇe nilāvin kūḍāraṁ kaṇḍille
viḽiccāl porille tuḽumbuṁ prāyamalle
silambin dāḽamille siriykkān neramille
ālin kŏmbattūññālāḍille
(strī) kiḽippĕṇṇe nilāvin kūḍāraṁ kaṇḍille
(pu) kināvin dāmbāḽaṁ tannille
(pu) o o o.. (3)

(pu) tiri muṟiyādĕ pĕydŏru snehaṁ
pulari puḻagaḽil saṁgīdamāyi
(strī) paviḻa tiragaḽil sallābamāyi
(pu) tiri muṟiyādĕ pĕydŏru snehaṁ
pulari puḻagaḽil saṁgīdamāyi
(strī) paviḻa tiragaḽil sallābamāyi
(pu) miḻiccandaṁ
(strī) dhiṁ dhiṁ
(pu) mŏḻiccandaṁ
(strī) dhiṁ dhiṁ
(pu) siriccandaṁ
(strī) dhiṁ dhiṁ
(pu) pūmaḻaykku
(strī) ini nīrāṭṭu tārāṭṭu omana soṟūṇu
ī rāvin pūmŏṭṭ īṟankāṭril tāneyāḍāno
(pu) kiḽippĕṇṇe
(strī) kiḽippĕṇṇe
(pu) nilāvin kūḍāraṁ tannille
(strī) tannille
(pu) kināvin dāmbāḽaṁ kaṇḍille
(strī) kaṇḍille
(pu) o o o.. (3)

(strī) vaḻiyaṟiyādĕ vanna vasandaṁ
kaḽabha kuyilinu tālippū nalgi
kanagattiḍambinu kaṇṇāḍi nalgi
(pu) vaḻiyaṟiyādĕ vanna vasandaṁ
kaḽabha kuyilinu tālippū nalgi
kanagattiḍambinu kaṇṇāḍi nalgi
(strī) vaḽakkaigaḽ
(pu) dhiṁ dhiṁ
(strī) maṇippandal
(pu) dhiṁ dhiṁ
(strī) tagil tāḽaṁ
(pu) dhiṁ dhiṁ
(strī) tāmaraykk
(pu) ini māmbūvo tenpūvo māranĕ pūjiykkān
ī maṇṇil daivaṅṅaḽ ŏro muttaṁ vāri tūvunnu
(strī) kiḽippĕṇṇe nilāvin kūḍāraṁ kaṇḍille
(pu) viḽiccāl porille tuḽumbuṁ prāyamalle
silambin dāḽamille siriykkān neramille
ālin kŏmbattūññālāḍille