Kilikkotta

കിളിക്കൊത്ത
Work
Year
Language

ആ...ആ....ആ.....
കിളിക്കൊത്ത കരളുള്ള വെളുത്ത പെണ്ണ്‌
കണ്ണിൽ വിളക്കും വെച്ചിരിക്കണ പുതിയപെണ്ണ്‌
കളിയാക്കും നേരം നിന്റെ ചുവന്ന ചുണ്ടിൽ
വിരിയുന്ന പൂവിന്റെ കഥയറിഞ്ഞ്....
ഞങ്ങള് കഥയറിഞ്ഞ്....
കിളിക്കൊത്ത കരളുള്ള വെളുത്ത പെണ്ണ്‌
കണ്ണിൽ വിളക്കും വെച്ചിരിക്കണ പുതിയപെണ്ണ്‌
തന തന്തിന തന്തിന തന്തിന തന്തിന്നാ
(തന തന്തിന....)

മൊഞ്ചുള്ള മേനിയാകെ....മുല്ലപ്പൂ അത്തറ്‌ പൂശി....
മൊഞ്ചുള്ള മേനിയാകെ മുല്ലപ്പൂ അത്തറ്‌ പൂശി
മാരനൊരുങ്ങുന്നു മണവാളനായ്‌
തീപ്പൊരി കണ്ണില്‌ തേൻകുടം മനസ്സില്‌
ബീവി നിൻ ചാരത്തു ഇളംതെന്നല്‌
അവൻ ബീവി നിൻ ചാരത്തു ഇളംതെന്നല്‌
കിളിക്കൊത്ത കരളുള്ള വെലുത്ത പെണ്ണ്‌
കണ്ണിൽ വിളക്കും വെച്ചിരിക്കണ പുതിയപെണ്ണ്‌
തന തന്തിന തന്തിന തന്തിന തന്തിന്നാ

മൈനപ്പൂങ്കിളിയാളേ.... മാന്തളിർമേനിയാളേ...
മൈനപ്പൂങ്കിളിയാളേ മാന്തളിർമേനിയാളേ...
മാരന്റെ മനസ്സില്‌ മാരിവില്ലിവള്‌
നേരമായ്‌ ഓമനേ മണിയറ പൂകുവാൻ
മണവാട്ടിയായി ചമഞ്ഞൊരുങ്ങ്‌
നല്ല മണവാട്ടിയായി ചമഞ്ഞൊരുങ്ങ്‌...

ā...ā....ā.....
kiḽikkŏtta karaḽuḽḽa vĕḽutta pĕṇṇ‌
kaṇṇil viḽakkuṁ vĕccirikkaṇa pudiyabĕṇṇ‌
kaḽiyākkuṁ neraṁ ninṟĕ suvanna suṇḍil
viriyunna pūvinṟĕ kathayaṟiññ....
ñaṅṅaḽ kathayaṟiññ....
kiḽikkŏtta karaḽuḽḽa vĕḽutta pĕṇṇ‌
kaṇṇil viḽakkuṁ vĕccirikkaṇa pudiyabĕṇṇ‌
tana tandina tandina tandina tandinnā
(tana tandina....)

mŏñjuḽḽa meniyāgĕ....mullappū attaṟ‌ pūśi....
mŏñjuḽḽa meniyāgĕ mullappū attaṟ‌ pūśi
māranŏruṅṅunnu maṇavāḽanāy‌
tīppŏri kaṇṇil‌ tenkuḍaṁ manassil‌
bīvi nin sārattu iḽaṁtĕnnal‌
avan bīvi nin sārattu iḽaṁtĕnnal‌
kiḽikkŏtta karaḽuḽḽa vĕlutta pĕṇṇ‌
kaṇṇil viḽakkuṁ vĕccirikkaṇa pudiyabĕṇṇ‌
tana tandina tandina tandina tandinnā

mainappūṅgiḽiyāḽe.... māndaḽirmeniyāḽe...
mainappūṅgiḽiyāḽe māndaḽirmeniyāḽe...
māranṟĕ manassil‌ mārivillivaḽ‌
neramāy‌ omane maṇiyaṟa pūguvān
maṇavāṭṭiyāyi samaññŏruṅṅ‌
nalla maṇavāṭṭiyāyi samaññŏruṅṅ‌...