Kili vaadilil

കിളി വാതിലിൽ
Work
Year
Language

ആ........................................................
♪.♫.♪.♫.♪.♫.♪.♫.♪.♫.♪.♫.♪.♫.♪.♫.♪.

കിളിവാതിലില്‍ കാതോര്‍ത്തു ഞാന്‍ വെറുതേ ഒരുങ്ങി
നൂറായിരം കുളിരോര്‍മ്മകള്‍ അറിയാതുണര്‍ന്നു
കളി വെണ്ണിലാ പൊന്‍പീലികള്‍ തഴുകി
♪.♫.♪.♫.♪.♫.♪.♫.♪.♫.♪.♫.♪.♫.♪.♫.♪.

കാറ്റിന്‍ കൈവളകള്‍ മിണ്ടാതായി
ചൈത്രം കണ്ണെഴുതാനെത്താതായി
സ്വര്‍ഗ്ഗത്തോ നിയെന്‍ അരികത്തോ
മേലേ മാനത്തോ
എന്നു വരും നീ മഴവില്‍ തേരില്‍
ഉള്ളില്‍ തേങ്ങി തീരാമോഹങ്ങള്‍
കിളിവാതിലില്‍ കാതോര്‍ത്തു ഞാന്‍ വെറുതേ ഒരുങ്ങി
♪.♫.♪.♫.♪.♫.♪.♫.♪.♫.♪.♫.♪.♫.♪.♫.♪.♫

ഓരോ ചിറകടികള്‍ കേള്‍ക്കുമ്പോഴും
ഓരോ കരിയിലകള്‍ വീഴുമ്പോഴും
അലകടലായി കാണാന്‍ ഓടിവരും
കാണാതകലും
മനമിരുളുന്നൂ മഴപെയ്യുന്നൂ
മണ്ണിന്‍ മിഴിയില്‍ കണ്ണീരൊഴുകുന്നൂ
// കിളിവാതിലില്‍ ….....................//
കിളിവാതിലില്‍ കാതോര്‍ത്തു ഞാന്‍ വെറുതേ ഒരുങ്ങി

ā........................................................
♪.♫.♪.♫.♪.♫.♪.♫.♪.♫.♪.♫.♪.♫.♪.♫.♪.

kiḽivādilil kādorttu ñān vĕṟude ŏruṅṅi
nūṟāyiraṁ kuḽirormmagaḽ aṟiyāduṇarnnu
kaḽi vĕṇṇilā pŏnpīligaḽ taḻugi
♪.♫.♪.♫.♪.♫.♪.♫.♪.♫.♪.♫.♪.♫.♪.♫.♪.

kāṭrin kaivaḽagaḽ miṇḍādāyi
saitraṁ kaṇṇĕḻudānĕttādāyi
svarggatto niyĕn arigatto
mele mānatto
ĕnnu varuṁ nī maḻavil teril
uḽḽil teṅṅi tīrāmohaṅṅaḽ
kiḽivādilil kādorttu ñān vĕṟude ŏruṅṅi
♪.♫.♪.♫.♪.♫.♪.♫.♪.♫.♪.♫.♪.♫.♪.♫.♪.♫

oro siṟagaḍigaḽ keḽkkumboḻuṁ
oro kariyilagaḽ vīḻumboḻuṁ
alagaḍalāyi kāṇān oḍivaruṁ
kāṇādagaluṁ
manamiruḽunnū maḻabĕyyunnū
maṇṇin miḻiyil kaṇṇīrŏḻugunnū
// kiḽivādilil ….....................//
kiḽivādilil kādorttu ñān vĕṟude ŏruṅṅi