Kayaṟooriya

കയറൂരിയ
Year
Language

കയറൂരിയ കാളകളേ കന്യകമാരേ
കവലയിലെ യക്ഷികളേ ഹിപ്പികളേ
മൂരിശൃംഗാരികളേ ഹോയു് ഹോയു്
മൂളിയലങ്കാരികളേ ഹോയു് ഹോയു്
കണ്ണടിച്ചുമെയ്യുരുമ്മി നിന്നിടാന്‍ മിനക്കെടാതെ
വന്നപോലെതന്നെ നിങ്ങള്‍ പോ പോ
(കയറൂരിയ)

പെറ്റുമണ്ണില്‍ വീണതുപോല്‍ കാഴ്ചയില്‍
ലജ്ജയില്ലാതെന്നരികിലെന്തിനായു്
വന്നതും നിന്നതും ശൃംഗരിച്ചിരുന്നതും
പെണ്‍കുലത്തിനാകെ മഹാനാണക്കേടു്
(കയറൂരിയ)

മുതുമുത്തി മൂങ്ങാമുഖി പോകെടീ
മുടിനരച്ചു പ്രായമായ തൈക്കിളവീ
ശങ്കരീ ശിങ്കരീ വെണ്ണനെയ്പൈങ്കിളി
നിങ്ങളെന്റെ കൈകള്‍തന്‍ ചൂടറിഞ്ഞീടും
(കയറൂരിയ)

kayaṟūriya kāḽagaḽe kanyagamāre
kavalayilĕ yakṣigaḽe hippigaḽe
mūriśṛṁgārigaḽe hoyu് hoyu്
mūḽiyalaṅgārigaḽe hoyu് hoyu്
kaṇṇaḍiccumĕyyurummi ninniḍān minakkĕḍādĕ
vannabolĕdannĕ niṅṅaḽ po po
(kayaṟūriya)

pĕṭrumaṇṇil vīṇadubol kāḻsayil
lajjayillādĕnnarigilĕndināyu്
vannaduṁ ninnaduṁ śṛṁgariccirunnaduṁ
pĕṇgulattināgĕ mahānāṇakkeḍu്
(kayaṟūriya)

mudumutti mūṅṅāmukhi pogĕḍī
muḍinaraccu prāyamāya taikkiḽavī
śaṅgarī śiṅgarī vĕṇṇanĕybaiṅgiḽi
niṅṅaḽĕnṟĕ kaigaḽtan sūḍaṟiññīḍuṁ
(kayaṟūriya)