Title (Indic)മാനേ പേടമാനേ WorkKattuchembakam Year2002 LanguageMalayalam Credits Role Artist Music Mohan Sithara Performer P Jayachandran Writer Vinayan LyricsMalayalamമാനേ പേടമാനേ (2) മനസ്സു നിറയെ മധുരമാണോ തരളമാണോ ഹൃദയരാഗം തരികയില്ലേ പ്രേമഹാരം (മാനേ.....) മൂവന്തിപ്പുഴ നീന്തിയപ്പോൾ മേനിയാകെ ചോന്നു പോയോ ഹേയ് (2) മാറിലുണരും മോഹപുഷ്പം കണ്ടു ഞാനെന്നോമലാളേ നാണമായോ ഹേ നാണമായോ (മാനേ.....) കുടമുല്ലപ്പൂ വിരിഞ്ഞതാണോ കരിമിഴിയാളുടെ ചിരിയാണോ ഹെയ് (2) കടഞ്ഞെടുത്തൊരു മെയ്യു കണ്ട് കരളിന്റെ കടിഞ്ഞാണിന്നു പൊട്ടുകയാണോ ഹേ പൊട്ടുകയാണോ (മാനേ.....) Englishmāne peḍamāne (2) manassu niṟayĕ madhuramāṇo taraḽamāṇo hṛdayarāgaṁ tarigayille premahāraṁ (māne.....) mūvandippuḻa nīndiyappoḽ meniyāgĕ sonnu poyo hey (2) māṟiluṇaruṁ mohabuṣpaṁ kaṇḍu ñānĕnnomalāḽe nāṇamāyo he nāṇamāyo (māne.....) kuḍamullappū viriññadāṇo karimiḻiyāḽuḍĕ siriyāṇo hĕy (2) kaḍaññĕḍuttŏru mĕyyu kaṇḍ karaḽinṟĕ kaḍiññāṇinnu pŏṭṭugayāṇo he pŏṭṭugayāṇo (māne.....)