കാലിടറുന്നൂ സ്വരമിടറുന്നേ
നിന്നിലലിയാന്‍ മനസ്സിടറുന്നേ
കാടുറങ്ങാന് സമയമായോ
ഇസമറിയില്ലേ നീ പറയില്ലേ
പകലാ ഇരുളാ? പ്രിയനേ കാതില്‍ ചൊല്ലു
ഉല്പ്പലമേനിയില് മധുവുണ്ടു ശയിക്കാന്‍
മന്മഥ നായകന് എന്‍ ദേവനേ
ഈ കാടിനു നീരാജനും ഞാന്‍ റാണിയുമായ് ഞാന്‍ നിന്റെ
മനസാം ശ്രീകോവിലില്‍ എങ്ങനെ എന്‍ ദേവനാണെ
രതിലയമധുലഹരി പകരു നീയും
ആ....
തെന്നലില്‍ നീരാടി കുളിരുതിര്ന്നെത്തുന്നു
ഈ നെഞ്ചിലെനിക്കുതരാന് ചൂടുണ്ടോ?
വായെന്നരികേ വായെന്നരികേ
ഉന്മാദ നിര്‍വൃതിയില്‍ എന്‍ നാദമുണര്ത്തുന്നു
സുഖമെന്ന ദിക്കിലേക്കെന്തു ദൂരം!
മദനാ മദനാ തീര്ക്കു മദനലീലാ..