Kastoorimaan kurunne

കസ്തൂരിമാന്‍ കുരുന്നേ
Year
Language

കസ്തൂരിമാന്‍ കുരുന്നേ തിങ്കള്‍ തോളില്‍
ആലോലമാടാം ഈ രാവില്‍ നീ കൂടെ വാ ( കസ്തുരി)

മിഴിയേറ്റു നോവും മാനസം മൊഴിയേറ്റു പാടും വേളകള്‍
മധുരമായ മൌനം അലസമായ നാണം
എങ്ങോ നിന്നൂറും മഞ്ഞിന്‍ കണം
ആ മഞ്ഞുനീരില്‍ നിന്നീ സംഗമം
കണ്ണാടിബിംബങ്ങളുള്ളില്‍
കണ്ണാടിബിംബങ്ങളുള്ളില്‍
കുമിള്‍മുള വിതറുമ്പോള്‍ ഈ രാവില്‍ നീ കൂടെ വാ
(കസ്തൂരി )
മൃദുവായ തൂവല്‍ പൂവുകള്‍ നിമിഷങ്ങളില്‍ നിന്നൂര്‍ന്നു പോയ്‌
ചിറകു തേടിയെല്ലാം ചിരികളായി നീന്തി
ഉള്ളിന്‍റെ ഉള്ളില്‍ നിന്നോരായിരം
മിന്നാമിനുങ്ങിന്‍ ചില്ലോളങ്ങളില്‍ ‍
ഓരോന്നിലും നിന്‍റെ രൂപം
പ്രതിഫലനമിടുമ്പോള്‍ ഈ രാവില്‍ നീ കൂടെ വാ
(കസ്തൂരി )

kastūrimān kurunne tiṅgaḽ toḽil
ālolamāḍāṁ ī rāvil nī kūḍĕ vā ( kasturi)

miḻiyeṭru novuṁ mānasaṁ mŏḻiyeṭru pāḍuṁ veḽagaḽ
madhuramāya maൌnaṁ alasamāya nāṇaṁ
ĕṅṅo ninnūṟuṁ maññin kaṇaṁ
ā maññunīril ninnī saṁgamaṁ
kaṇṇāḍibiṁbaṅṅaḽuḽḽil
kaṇṇāḍibiṁbaṅṅaḽuḽḽil
kumiḽmuḽa vidaṟumboḽ ī rāvil nī kūḍĕ vā
(kastūri )
mṛduvāya tūval pūvugaḽ nimiṣaṅṅaḽil ninnūrnnu poy‌
siṟagu teḍiyĕllāṁ sirigaḽāyi nīndi
uḽḽinṟĕ uḽḽil ninnorāyiraṁ
minnāminuṅṅin silloḽaṅṅaḽil
oronniluṁ ninṟĕ rūbaṁ
pradiphalanamiḍumboḽ ī rāvil nī kūḍĕ vā
(kastūri )