Title (Indic)കിളിമകളേ WorkKarutha Rathrikal Year1967 LanguageMalayalam Credits Role Artist Music MS Baburaj Performer S Janaki Writer ONV Kurup LyricsMalayalamകിളിമകളേ കിളിമകളേ തുയിലുണർത്താൻ വാ വാ വള കിലുക്കി വള കിലുക്കി തുയിലുണർത്താൻ വാ വാ (കിളിമകളേ...) ഉണരുമ്പോൾ തിരുമിഴികൾ കണി കാണണമെന്നെ(2) തിരുമുമ്പിൽ മധുരവുമായി (2) അണയുന്നൊരെന്നെ ആ..ആ..അ (കിളിമകളേ..) ഒരു പുഞ്ചിരി കൈനീട്ടം തരുമല്ലോ പിന്നെ (2) അരുമയോടെൻ കുറുനിരകൾ (2) തഴുകീടും പിന്നെ (കിളിമകളേ..) Englishkiḽimagaḽe kiḽimagaḽe tuyiluṇarttān vā vā vaḽa kilukki vaḽa kilukki tuyiluṇarttān vā vā (kiḽimagaḽe...) uṇarumboḽ tirumiḻigaḽ kaṇi kāṇaṇamĕnnĕ(2) tirumumbil madhuravumāyi (2) aṇayunnŏrĕnnĕ ā..ā..a (kiḽimagaḽe..) ŏru puñjiri kainīṭṭaṁ tarumallo pinnĕ (2) arumayoḍĕn kuṟuniragaḽ (2) taḻugīḍuṁ pinnĕ (kiḽimagaḽe..)