വാ വാ താമരപ്പെണ്ണേ നീയെന്‍ പൂങ്കരളല്ലേ (2)
കൂടെ കളിക്കാന്‍ വാ ഓ താളം തുള്ളാന്‍ വാ
കുട്ടനാടിന് കൊച്ചു തമ്പുരാട്ടീ ഒരു പാട്ട് പാടാന്‍ വാ(2)
വാ വാ താമരപ്പെണ്ണേ നീയെന്‍ പൂങ്കരളല്ലേ
കൂടെ കളിക്കാന്‍ വാ ഓ ...താളം തുള്ളാന്‍ വാ
കുട്ടനാടിന് കൊച്ചു തമ്പുരാട്ടീ ഒരു പാട്ട് പാടാന്‍ വാ (2)
അക്കരെയുണ്ടൊരു ചക്കരമാവു്
കൊമ്പു നിറച്ചും മാങ്ങാ
അക്കരെയുണ്ടൊരു ചക്കരമാവു
കൊമ്പു നിറച്ചും മാങ്ങാ
ചക്കരകുട്ടീ നീ കൂടെ വന്നാല്‍ മാങ്ങാ പറിച്ചു തരാം (2)
നല്ല മാങ്ങാ പറിച്ചു തരാം
വാ വാ താമരപ്പെണ്ണേ നീയെന്‍ പൂങ്കരളല്ലേ
കൂടെ കളിക്കാന്‍ വാ ഓ ...താളം തുള്ളാന്‍ വാ
കുട്ടനാടിന് കൊച്ചു തമ്പുരാട്ടീ ഒരു പാട്ട് പാടാന്‍ വാ (2)
കൊക്കര കൂവുന്ന പൂവന് കോഴി
തക്കിട തരികിട താറാവ്
കൊക്കര കൂവുന്ന പൂവന് കോഴി
തക്കിട തരികിട താറാവ്
തിന്തിന്നം പാടാന്‍ നീ കൂടെ വന്നാല്‍
കരുമാടിക്കുട്ടനു തന്തോഴം
തിന്തിന്നം പാടാന്‍ നീ കൂടെ വന്നാല്‍
കരുമാടിക്കുട്ടനു തന്തോഴം ഈ
കരുമാടിക്കുട്ടനു തന്തോഴം
വാ വാ താമരപ്പെണ്ണേ നീയെന്‍ പൂങ്കരളല്ലേ
കൂടെ കളിക്കാന്‍ വാ ഓ ...താളം തുള്ളാന്‍ വാ
കുട്ടനാടിന് കൊച്ചു തമ്പുരാട്ടീ ഒരു പാട്ട് പാടാന്‍ വാ (2)