Title (Indic)ഹിരണ്മയേന പാത്രേണ.. കോടി കോടി WorkKarnan Year1978 LanguageMalayalam Credits Role Artist Music V Dakshinamoorthy Performer KJ Yesudas Writer Bichu Thirumala LyricsMalayalamഹിരണ്മയേന പാത്രേണ സത്യ സ്യാപി ഹിതം മുഖം തത്ത്വം പൂശന്നപാവൃണു സത്യ ധർമ്മായ ധൃഷ്ടയേ കോടി കോടി കിരണങ്ങൾ കൊണ്ടു നിൻ രൂപദർശനം അസാദ്ധ്യമല്ലയോ (കോടി കോടി.....) സർവ്വപോഷക സനാതനാ ഭവൽ സത്യഭാവമായ് എന്നും നൽകണേ കോടി കോടി കിരണങ്ങൾ കൊണ്ടു നിൻ രൂപദർശനം അസാദ്ധ്യമല്ലയോ എന്റെ വാക്കിൽ എൻ മനസ്സുറയ്ക്കുവാൻ എന്റെ മനസ്സിൽ എൻ വാക്കുറയ്ക്കുവാൻ (എന്റെ വാക്കിൽ....) എന്റെ കർമ്മ രഥചക്രവീഥിയിൽ അർക്കതേജസ്സേ നീ വിളങ്ങണേ കോടി കോടി കിരണങ്ങൾ കൊണ്ടു നിൻ രൂപദർശനം അസാദ്ധ്യമല്ലയോ ഉടലിൽ ഊർജ്ജമായ് മനസ്സിൽ ജാഗ്രമായ് മിഴിയിൽ ജ്യോതിസ്സായ് മൊഴിയിൽ ധ്യാനമായ് (ഉടലിൽ....) പ്രാണവായുവിൽ പ്രണവമന്ത്രമായ് നിറയൂ ഈശപ്രണതോസ്മ്യഹം സദാ (കോടി കോടി...) Englishhiraṇmayena pātreṇa satya syābi hidaṁ mukhaṁ tattvaṁ pūśannabāvṛṇu satya dharmmāya dhṛṣṭaye koḍi koḍi kiraṇaṅṅaḽ kŏṇḍu nin rūbadarśanaṁ asāddhyamallayo (koḍi koḍi.....) sarvvaboṣaga sanādanā bhaval satyabhāvamāy ĕnnuṁ nalgaṇe koḍi koḍi kiraṇaṅṅaḽ kŏṇḍu nin rūbadarśanaṁ asāddhyamallayo ĕnṟĕ vākkil ĕn manassuṟaykkuvān ĕnṟĕ manassil ĕn vākkuṟaykkuvān (ĕnṟĕ vākkil....) ĕnṟĕ karmma rathasakravīthiyil arkkadejasse nī viḽaṅṅaṇe koḍi koḍi kiraṇaṅṅaḽ kŏṇḍu nin rūbadarśanaṁ asāddhyamallayo uḍalil ūrjjamāy manassil jāgramāy miḻiyil jyodissāy mŏḻiyil dhyānamāy (uḍalil....) prāṇavāyuvil praṇavamandramāy niṟayū īśapraṇadosmyahaṁ sadā (koḍi koḍi...)