Title (Indic)വിശ്വം മുഴുവന്‍ WorkKarmayogi Year1986 LanguageMalayalam Credits Role Artist Music Rajan Antony Music KK Antony Performer KJ Yesudas Writer Fr Abel Writer Fr Cheriyan LyricsMalayalamവിശ്വം മുഴുവന്‍ തഴുകിയുണര്ത്തും വിശ്വാസത്തിന് നാളവുമായ് കേരളസഭയുടെ കര്‍മപഥത്തില്‍ കനകവെളിച്ചം പകരുകയായ് കൈനകരിക്കും മാന്നാനത്തിനും ആനന്ദത്തിന് സംഗീതം മലയാളികളില്‍ പൂക്കുകയായി മലരായ് വിരിയുമൊരഭിമാനം കാലത്തിന് നിറവാതില് ദൈവം കാക്കുന്നോരോ നക്ഷത്രം ഇരുളില്‍ നീങ്ങും മര്ത്യഗണത്തിനു കിരണം തൂകാന്‍ നേര്‍വഴിയില്‍ Englishviśvaṁ muḻuvan daḻugiyuṇarttuṁ viśvāsattin nāḽavumāy keraḽasabhayuḍĕ karmabathattil kanagavĕḽiccaṁ pagarugayāy kainagarikkuṁ mānnānattinuṁ ānandattin saṁgīdaṁ malayāḽigaḽil pūkkugayāyi malarāy viriyumŏrabhimānaṁ kālattin niṟavādil daivaṁ kākkunnoro nakṣatraṁ iruḽil nīṅṅuṁ mardyagaṇattinu kiraṇaṁ tūgān nervaḻiyil