ജും ജും....രാവിന് .....ഹോ....മാറില്‍...
സ്വരങ്ങളേഴും....മൊഴിഞ്ഞു വീണ്ടും
ദൂരെ ചക്രവാളമൊത്തു പോയ്മറഞ്ഞു പോല്‍ ...
പെയ്തൊഴിഞ്ഞ നീലമേഘജാലമായ് ഞാന്‍ ...
കനവു നെയ്തു രാഗലോലയായ്........
രാവിന് .....ഹോ....മാറില്‍...
സ്വരങ്ങളേഴും....മൊഴിഞ്ഞു വീണ്ടും
ഏതോ ദേവലോകമോ....
രാവിന്തേരിലാണു ഞാന്‍
നിതാന്തമീ....നിലാവിലോ...
വിലാസനൃത്തമാടി ഞാനീ ദേവലോക രാജവീഥിയില്‍ .....
രാവിന് .....ഹോ....മാറില്‍...
സ്വരങ്ങളേഴും....മൊഴിഞ്ഞു വീണ്ടും
കണ്ണില്‍ കാമഭാവമോ...
മാറില്‍ പാരിജാതമോ..
കിനാവിലെ....സുധാരസം
സിരാതടത്തിലേറി നേര്‍ത്ത തൂവലായി മോഹസാനുവില്.....
(ജും ജും....രാവിന് .........)