Karimudi kettalicce (F)

കരിമുടി കെട്ടഴിച്ചേ (F)
Work
Year
Language

കരിമുടിക്കെട്ടഴിച്ചു് തിരയാണീ
നമ്മുടെ മോഹങ്ങള്‍ ഈ മണ്ണിന്‍ മാറില്‍
കാറ്റിന്റെ കൈകള്‍ക്കു് താളം പിഴച്ചേ
അന്തിമരത്തിനു് തീ പിടിച്ചേ

ഈ കൊടുങ്കാറ്റിനുള്ളില്‍ തകരാതെ
ഈ കാട്ടുതീയിനുള്ളില്‍ ദഹിക്കാതെ
കണ്ണോടു് കണ്‍ പാര്‍ത്തു്
മെയ്യോടു് മെയ്യു് ചേര്‍ത്തു്
കയ്യോടു് കൈ കോര്‍ത്തു നമ്മള്‍ നിന്നു
തക താര തകധിമി താര
തകധിമി താര തകധിമി തോം
(തക താര..) (4)

നിന്‍ കണ്ണില്‍ കത്തുന്ന സൂര്യന്റെ താപവും
എന്‍ നെഞ്ചില്‍ എരിയുന്ന താപമുണ്ടേ
കെട്ടിപ്പുണരുവാന്‍ ഒന്നിച്ചലിയുവാന്‍
കെട്ടുകള്‍ പൊട്ടിച്ചു നാം പറന്നേ
തക താര തകധിമി താര
തകധിമി താര തകധിമി തോം
(തക താര..) (8)

karimuḍikkĕṭṭaḻiccu് tirayāṇī
nammuḍĕ mohaṅṅaḽ ī maṇṇin māṟil
kāṭrinṟĕ kaigaḽkku് tāḽaṁ piḻacce
andimarattinu് tī piḍicce

ī kŏḍuṅgāṭrinuḽḽil tagarādĕ
ī kāṭṭudīyinuḽḽil dahikkādĕ
kaṇṇoḍu് kaṇ pārttu്
mĕyyoḍu് mĕyyu് serttu്
kayyoḍu് kai korttu nammaḽ ninnu
taga tāra tagadhimi tāra
tagadhimi tāra tagadhimi toṁ
(taga tāra..) (4)

nin kaṇṇil kattunna sūryanṟĕ tābavuṁ
ĕn nĕñjil ĕriyunna tābamuṇḍe
kĕṭṭippuṇaruvān ŏnniccaliyuvān
kĕṭṭugaḽ pŏṭṭiccu nāṁ paṟanne
taga tāra tagadhimi tāra
tagadhimi tāra tagadhimi toṁ
(taga tāra..) (8)