Karayaade karayaade

കരയാതെ കരയാതെ
Work
Year
Language

കരയാതെ കരയാതെ ഉറങ്ങൂ മോനേ
കമലക്കണ്‍മിഴിപൂട്ടി ഉറങ്ങുറങ്ങു്
കനകപ്പൂങ്കതിരേ നീ കരഞ്ഞാലെന്റെ
കരളിന്റെ മണിവീണ തകര്‍ന്നു പോകും

(കരയാതെ........... കരയാതെ...)

karayādĕ karayādĕ uṟaṅṅū mone
kamalakkaṇmiḻibūṭṭi uṟaṅṅuṟaṅṅu്
kanagappūṅgadire nī karaññālĕnṟĕ
karaḽinṟĕ maṇivīṇa tagarnnu poguṁ

(karayādĕ........... karayādĕ...)