Kanyaagumaari

കന്യാകുമാരി
Year
Language

കന്യാകുമാരി കന്യാകുമാരി(2)
ബാലാര്‍ക്ക സൗവര്‍ണ്ണ കിരണങ്ങള്‍ വിരിയുമ്പോള്‍
അഴകിന്‍ പൊന്‍കതിര്‍ ചാര്‍ത്തും
അനുപമ സുന്ദര ഭൂമി അസുലഭ സുന്ദര ഭൂമി
കന്യാകുമാരി

ഋതു ദേവതകള്‍ തൊഴുതു മടങ്ങും ദേവികന്യകാ രൂപം
ആ..
ഋതു ദേവതകള്‍ തൊഴുതു മടങ്ങും ദേവികന്യകാ രൂപം
ഭാരതാത്മാവില്‍ അമൃതം ചൊരിഞ്ഞ ശ്രീവിവേകാന്ദ ശിലയും
നിരിസധ നിസധപ സരിഗ രിഗപ ധപസാ..
ഭാരതാത്മാവില്‍ അമൃതം ചൊരിഞ്ഞ ശ്രീവിവേകാന്ദ ശിലയും
ഇവിടെ (3)
(കന്യാകുമാരി)

ഇര തേടാനായി ഇണ ചേരാനായി ഓടും മാനവരിവിടെ
ആ..
ഇര തേടാനായി ഇണ ചേരാനായി ഓടും മാനവരിവിടെ
അവരുടെ മോഹം കരിയും പൊഴിയും ആരുമറിയാതെ എന്നും
ആ..
അവരുടെ മോഹം കരിയും പൊഴിയും ആരുമറിയാതെ എന്നും
ഇവിടെ (3)
(കന്യാകുമാരി)

Oh.....

o
kanyāgumāri kanyāgumāri(2)
bālārkka sauvarṇṇa kiraṇaṅṅaḽ viriyumboḽ
aḻagin pŏnkadir sārttuṁ
anubama sundara bhūmi asulabha sundara bhūmi
kanyāgumāri

ṛtu devadagaḽ tŏḻudu maḍaṅṅuṁ deviganyagā rūbaṁ
ā..
ṛtu devadagaḽ tŏḻudu maḍaṅṅuṁ deviganyagā rūbaṁ
bhāradātmāvil amṛtaṁ sŏriñña śrīvivegānda śilayuṁ
nirisadha nisadhaba sariga rigaba dhabasā..
bhāradātmāvil amṛtaṁ sŏriñña śrīvivegānda śilayuṁ
iviḍĕ (3)
(kanyāgumāri)

ira teḍānāyi iṇa serānāyi oḍuṁ mānavariviḍĕ
ā..
ira teḍānāyi iṇa serānāyi oḍuṁ mānavariviḍĕ
avaruḍĕ mohaṁ kariyuṁ pŏḻiyuṁ ārumaṟiyādĕ ĕnnuṁ
ā..
avaruḍĕ mohaṁ kariyuṁ pŏḻiyuṁ ārumaṟiyādĕ ĕnnuṁ
iviḍĕ (3)
(kanyāgumāri)

Oh.....