കണ്ണുനീരിനേ പുഞ്ചിരിയാക്കാം പാഴ്മനസ്സിനെ പൂവനിയാക്കാം
ദുഃഖമേ പോയിവരൂ ദൂരെ ദൂരെ നീ ദൂരെ ദൂരെ നീ
(കണ്ണുനീരിനേ)
സ്വപ്നമല്ലയീ പാരില്‍ ജീവിതം പൂക്കളാകണം കണ്ടകങ്ങളും (2)
സ്വര്‍ഗ്ഗമെന്ന മായ തേടിയെന്തിനലയണം
(കണ്ണുനീരിനേ)
ഈയ്യനാഥമാം ജന്മവീഥിയില്‍ സ്നേഹമാകണം മാര്‍ഗ്ഗദീപിക (2)
ചിത്രവീണ സാന്ത്വനത്തിന്‍ ചിന്തു ചൊരിയണം
(കണ്ണുനീരിനേ)
ദൂരെ ദൂരെ നീ ദൂരെ ദൂരെ നീ (2)