Kannugondu kesseludum

കണ്ണുകൊണ്ടു കെസ്സെഴുതും
Work
Year
Language

ഓ....
ലലലാല ലലലാല ലല ലല ലാ (2)
കണ്ണുകൊണ്ടു കെസ്സെഴുതും കന്നിമാനല്ലേ
ഇളംപുള്ളിമാനല്ലേ
(കണ്ണുകൊണ്ടു....)

വെണ്ണിലാവിൻ....
വെണ്ണിലാവിൻ തട്ടമിട്ട സുന്ദരി രാത്രി - 2
പൊൻകിനാവിൻ പൂവിടർത്തും മഞ്ഞണി രാത്രി - 2
വെണ്ണിലാവിൻ....
വെണ്ണിലാവിൻ തട്ടമിട്ട സുന്ദരി രാത്രി

മാരിവില്ലാണ്‌.... മാരിമുത്താണ്‌...
വർണ്ണമലരാണ്‌... ചുണ്ടിൽ തേനിൻ മുത്താണ്‌...

നീലവാർമുകിൽ മാനത്ത്.... വാതിൽ ചാരിടും നേരത്ത്‌...
കാത്തിരിക്കും എന്റെ ഉള്ളിൽ പുളകമായവളാണു നീ - 2
അറയ്ക്കാതെൻ അറയ്ക്കുള്ളിൽ വരൂ നീ എന്റെ മുംതാസേ - 2
വെണ്ണിലാവിൻ....
വെണ്ണിലാവിൻ തട്ടമിട്ട സുന്ദരി രാത്രി

വിണ്ണിനഴകാണ്‌....കണ്ണിൽ കടലാണ്‌....
മണ്ണിൻ നിറമാണ്‌..... കവിളിൽ മോഹഖനിയാണ്‌...
ഓഹോഹോ ഓഹോഹോ ഓഹോഹോ ഹോ - 2

എന്തിനാണിനിയീ മൌനം...
എന്തിനാണിനി നിൻ നാണം...
എന്റെ റൂഹിൻ പാതിപോലെ സ്വന്തമായവളാണു നീ - 2
മടിയ്ക്കാതെ മധുരങ്ങൾ തരൂ നീ എന്റെ മൊഹബത്തേ - 2
വെണ്ണിലാവിൻ....
വെണ്ണിലാവിൻ തട്ടമിട്ട സുന്ദരി രാത്രി....

o....
lalalāla lalalāla lala lala lā (2)
kaṇṇugŏṇḍu kĕssĕḻuduṁ kannimānalle
iḽaṁpuḽḽimānalle
(kaṇṇugŏṇḍu....)

vĕṇṇilāvin....
vĕṇṇilāvin daṭṭamiṭṭa sundari rātri - 2
pŏnkināvin pūviḍarttuṁ maññaṇi rātri - 2
vĕṇṇilāvin....
vĕṇṇilāvin daṭṭamiṭṭa sundari rātri

mārivillāṇ‌.... mārimuttāṇ‌...
varṇṇamalarāṇ‌... suṇḍil tenin muttāṇ‌...

nīlavārmugil mānatt.... vādil sāriḍuṁ neratt‌...
kāttirikkuṁ ĕnṟĕ uḽḽil puḽagamāyavaḽāṇu nī - 2
aṟaykkādĕn aṟaykkuḽḽil varū nī ĕnṟĕ muṁtāse - 2
vĕṇṇilāvin....
vĕṇṇilāvin daṭṭamiṭṭa sundari rātri

viṇṇinaḻagāṇ‌....kaṇṇil kaḍalāṇ‌....
maṇṇin niṟamāṇ‌..... kaviḽil mohakhaniyāṇ‌...
ohoho ohoho ohoho ho - 2

ĕndināṇiniyī maൌnaṁ...
ĕndināṇini nin nāṇaṁ...
ĕnṟĕ ṟūhin pādibolĕ svandamāyavaḽāṇu nī - 2
maḍiykkādĕ madhuraṅṅaḽ tarū nī ĕnṟĕ mŏhabatte - 2
vĕṇṇilāvin....
vĕṇṇilāvin daṭṭamiṭṭa sundari rātri....