കറുത്തഹൃദയം മൂടാന്‍ ചിലര്‍ക്ക്
വെളുത്തതൊലിയൊരു മൂടുപടം
കരളിലിരിക്കും സുന്ദരവദനം
കാണാന്‍ മറ്റൊരു മിഴിവേണം
കണ്ണുകളെന്നാല്‍ കളവുകള്‍ പറയും കള്ളസ്സാക്ഷികള്‍
ഉള്‍ക്കണ്ണുകളല്ലോ സത്യം പറയും കര്‍മ്മസാക്ഷികള്‍
കണ്ണുകളെന്നാല്‍
Work
Year
Language
kaṟuttahṛdayaṁ mūḍān silarkk
vĕḽuttadŏliyŏru mūḍubaḍaṁ
karaḽilirikkuṁ sundaravadanaṁ
kāṇān maṭrŏru miḻiveṇaṁ
kaṇṇugaḽĕnnāl kaḽavugaḽ paṟayuṁ kaḽḽassākṣigaḽ
uḽkkaṇṇugaḽallo satyaṁ paṟayuṁ karmmasākṣigaḽ