Kannoor dharmmadam

കണ്ണൂര്‍ ധര്‍മ്മടം
Year
Language

കണ്ണൂര്, ധർമ്മടം, തലശ്ശേരി, മാഹി
എണ്ണം പറഞ്ഞ വടകര പാഹി
തിക്കോടി, കൊയിലാണ്ടി, കോരപ്പുഴയും
കക്കോടി, നടക്കാവ്, നൽക്കോഴിക്കോടും.

പോരൂ പോരൂ കേരളം കാണാൻ
നേരേ പോകുന്ന ഡീലക്സ് ബസ്സിൽ
കൊണ്ടോട്ടി, മലപ്പുറം, പട്ടാ‍മ്പി,ഷൊർണൂർ
മലമകൾ വാഴുന്ന നല്ലൊരു തൃശ്ശൂർ
ഇടയ്ക്കൊന്നും എക്സ്പ്രസ്സ് ബസ്സ് നിക്കൂല്ലാ
എറണാകുളം‌പുരം കാണടി ബാലേ
ആലപ്പുഴ പിന്ന കോട്ടയം കൊല്ലം
ചേലെഴും നല്ല തിരുവനന്തപുരം (പോരൂ പോരൂ...)

kaṇṇūr, dharmmaḍaṁ, talaśśeri, māhi
ĕṇṇaṁ paṟañña vaḍagara pāhi
tikkoḍi, kŏyilāṇḍi, korappuḻayuṁ
kakkoḍi, naḍakkāv, nalkkoḻikkoḍuṁ.

porū porū keraḽaṁ kāṇān
nere pogunna ḍīlaks bassil
kŏṇḍoṭṭi, malappuṟaṁ, paṭṭāmbi,ṣŏrṇūr
malamagaḽ vāḻunna nallŏru tṛśśūr
iḍaykkŏnnuṁ ĕksprass bass nikkūllā
ĕṟaṇāguḽaṁ‌puraṁ kāṇaḍi bāle
ālappuḻa pinna koṭṭayaṁ kŏllaṁ
selĕḻuṁ nalla tiruvanandaburaṁ (porū porū...)