Kanni veyilu

കന്നി വെയിലു്
Year
Language

കന്നി വെയില് ആ.. കുളിര് കുളിര്
വെണ്ണിലാവ് വെയില് വെയില്
എന്നുമെന്നും നീയെനിക്കൊരു കുളിര് കുളിര്
നീയൊരു തേൻ കുളിര് ആ..
നീയൊരു തേൻ കുളിര്
(കന്നി വെയില്...)

ഇരുളിൻ ചുരുൾ മുടിയുലഞ്ഞു ലാല ലലലാ
മുകിലിൻ മുലക്കച്ചയഴിഞ്ഞു ലാല ലലലാ
ഉന്മാദിനിയായ് ഒരുങ്ങി നില്പൂ
ഈ രാത്രി രാത്രി രാത്രി രാത്രി
മനസ്സിൽ മധുവിധു രാത്രി രാത്രി രാത്രി രാത്രി
അനുരാഗനദിയായ് വികാരവതിയായ്
അഴകായ് ഒഴുകി വരൂ നീ
ഒഴുകിയൊഴുകി വരൂ
(കന്നി വെയില്...)

മണിയറ സ്വപ്നങ്ങൾ വിടർന്നു ലാല ലലലാ
മദനോത്സവ നൃത്തം തുടർന്നു ലാല ലലലാ
മാദകലഹരിയിൽ മയങ്ങി നില്പൂ
ഈ രാത്രി രാത്രി രാത്രി രാത്രി രാത്രി
മനസ്സിൽ മധുവിധു രാത്രി
രാത്രി രാത്രി രാത്രി രാത്രി
അനുരാഗ രാഗമായ്
വികാരദാഹമായ്
അഴകായ് ഒഴുകി വരൂ നീ
ഒഴുകിയൊഴുകി വരൂ
(കന്നി വെയില്...)

kanni vĕyil ā.. kuḽir kuḽir
vĕṇṇilāv vĕyil vĕyil
ĕnnumĕnnuṁ nīyĕnikkŏru kuḽir kuḽir
nīyŏru ten kuḽir ā..
nīyŏru ten kuḽir
(kanni vĕyil...)

iruḽin suruḽ muḍiyulaññu lāla lalalā
mugilin mulakkaccayaḻiññu lāla lalalā
unmādiniyāy ŏruṅṅi nilbū
ī rātri rātri rātri rātri
manassil madhuvidhu rātri rātri rātri rātri
anurāganadiyāy vigāravadiyāy
aḻagāy ŏḻugi varū nī
ŏḻugiyŏḻugi varū
(kanni vĕyil...)

maṇiyaṟa svapnaṅṅaḽ viḍarnnu lāla lalalā
madanotsava nṛttaṁ tuḍarnnu lāla lalalā
mādagalahariyil mayaṅṅi nilbū
ī rātri rātri rātri rātri rātri
manassil madhuvidhu rātri
rātri rātri rātri rātri
anurāga rāgamāy
vigāradāhamāy
aḻagāy ŏḻugi varū nī
ŏḻugiyŏḻugi varū
(kanni vĕyil...)