Kanneerin kavidayide

കണ്ണീരിന്‍ കവിതയിതേ
Work
Year
Language

കണ്ണീരിന്‍ കവിതയിതേ
കരകവിയും കദനമിതേ
വേര്‍പാടിന്‍ വേദിയിതേ
വേദനതന്‍ വേദമിതേ (കണ്ണീരിന്‍)

തിരതല്ലും ഹൃദയമിതേ
തിരിയണയും ദീപമിതേ
തിരതല്ലും ഹൃദയമിതേ
തിരിയണയും ദീപമിതേ
ആത്മാവിന്‍ നാദമിതേ
അന്ത്യമാം ഗീതമിതേ (കണ്ണീരിന്‍)

വീണടിയും സ്വപ്നമിതേ
വിധിയെഴുതും ആജ്നയിതേ
വീണടിയും സ്വപ്നമിതേ
വിധിയെഴുതും ആജ്നയിതേ
അന്ധകാരപടലമിതേ
ആശതന്‍ ചുടലയിതേ (കണ്ണീരിന്‍)

kaṇṇīrin kavidayide
karagaviyuṁ kadanamide
verbāḍin vediyide
vedanadan vedamide (kaṇṇīrin)

tiradalluṁ hṛdayamide
tiriyaṇayuṁ dībamide
tiradalluṁ hṛdayamide
tiriyaṇayuṁ dībamide
ātmāvin nādamide
andyamāṁ gīdamide (kaṇṇīrin)

vīṇaḍiyuṁ svapnamide
vidhiyĕḻuduṁ ājnayide
vīṇaḍiyuṁ svapnamide
vidhiyĕḻuduṁ ājnayide
andhagārabaḍalamide
āśadan suḍalayide (kaṇṇīrin)