Kanne unaroo nee

കണ്ണേ ഉണരൂ നീ
Year
Language

ആ....ആ...ആ....
കണ്ണേ ഉണരു നീ കണികാണാന്‍....
(കണ്ണേ ഉണരു നീ...)
നെഞ്ചില്‍ വിളങ്ങുന്ന നിന്നുടെ മാരന്‍
കണ്മുന്നില്‍ തെളിയാറായല്ലോ....
നെഞ്ചില്‍ വിളങ്ങുന്ന നിന്നുടെ മാരന്‍
കണ്മുന്നില്‍ തെളിയാറായല്ലോ....
തെളിയാറായല്ലോ.....
ശുഭദിനമായല്ലോ.....
കണ്ണേ ഉണരു നീ കണികാണാന്‍....
കണ്ണേ ഉണരു നീ കണികാണാന്‍....

തളിരണിയും അഴകലകള്‍
മിഴികളെ തഴുകിടുമ്പോള്‍...
(തളിരണിയും...)
നിനക്കുവേണ്ടി ഉയിര്‍വിളക്കായ്
നെയ്ത്തിരി ഉഴിയും ഞാന്‍....
നിനക്കുവേണ്ടി ഉയിര്‍വിളക്കായ്
നെയ്ത്തിരി ഉഴിയും ഞാനെന്നും
നെയ്ത്തിരി ഉഴിയും ഞാന്‍...
കണ്ണേ ഉണരു നീ കണികാണാന്‍...
കണ്ണേ ഉണരു നീ കണികാണാന്‍....
കണ്ണേ ഉണരു നീ കണികാണാന്‍....

ഇതള്‍ വിരിയും ദിനമലരിന്‍
കിരണങ്ങള്‍ ഒഴുകി വരും..
(ഇതള്‍ വിരിയും...)
ഇരുളലയില്‍ പൊൻ തിരി പോലെ
മോഹങ്ങള്‍ കതിര്‍ ചൊരിയും...
ഇരുളലയില്‍ പൊൻ തിരി പോലെ
മോഹങ്ങള്‍ കതിര്‍ ചൊരിയും...
എന്നും മോഹങ്ങള്‍ കതിര്‍ ചൊരിയും...

കണ്ണേ ഉണരൂ നീ കണികാണാന്‍...
നെഞ്ചില്‍ വിളങ്ങുന്ന നിന്നുടെ മാരന്‍
കണ്മുന്നില്‍ തെളിയാറായല്ലോ....
തെളിയാറായല്ലോ....
ശുഭദിനമായല്ലോ....
കണ്ണേ ഉണരു നീ കണികാണാന്‍....
കണ്ണേ ഉണരു നീ കണികാണാന്‍....

ā....ā...ā....
kaṇṇe uṇaru nī kaṇigāṇān....
(kaṇṇe uṇaru nī...)
nĕñjil viḽaṅṅunna ninnuḍĕ māran
kaṇmunnil tĕḽiyāṟāyallo....
nĕñjil viḽaṅṅunna ninnuḍĕ māran
kaṇmunnil tĕḽiyāṟāyallo....
tĕḽiyāṟāyallo.....
śubhadinamāyallo.....
kaṇṇe uṇaru nī kaṇigāṇān....
kaṇṇe uṇaru nī kaṇigāṇān....

taḽiraṇiyuṁ aḻagalagaḽ
miḻigaḽĕ taḻugiḍumboḽ...
(taḽiraṇiyuṁ...)
ninakkuveṇḍi uyirviḽakkāy
nĕyttiri uḻiyuṁ ñān....
ninakkuveṇḍi uyirviḽakkāy
nĕyttiri uḻiyuṁ ñānĕnnuṁ
nĕyttiri uḻiyuṁ ñān...
kaṇṇe uṇaru nī kaṇigāṇān...
kaṇṇe uṇaru nī kaṇigāṇān....
kaṇṇe uṇaru nī kaṇigāṇān....

idaḽ viriyuṁ dinamalarin
kiraṇaṅṅaḽ ŏḻugi varuṁ..
(idaḽ viriyuṁ...)
iruḽalayil pŏn diri polĕ
mohaṅṅaḽ kadir sŏriyuṁ...
iruḽalayil pŏn diri polĕ
mohaṅṅaḽ kadir sŏriyuṁ...
ĕnnuṁ mohaṅṅaḽ kadir sŏriyuṁ...

kaṇṇe uṇarū nī kaṇigāṇān...
nĕñjil viḽaṅṅunna ninnuḍĕ māran
kaṇmunnil tĕḽiyāṟāyallo....
tĕḽiyāṟāyallo....
śubhadinamāyallo....
kaṇṇe uṇaru nī kaṇigāṇān....
kaṇṇe uṇaru nī kaṇigāṇān....