നീര്‍വഞ്ഞികള്‍ പൂത്തു...നീര്‍മാതളം പൂത്തു....
ചന്ദ്രഗിരിപ്പുഴയില്‍ നിന്നുടെ ചന്ദനത്തോണി വന്നടുത്തൂ....
അടുത്തൂ....അടുത്തൂ.....വന്നടുത്തൂ.....
ആ...ആ..ആ..ആ...
ആയിരം കയ്യാല്‍ എതിരേല്‍പ്പ്....ആനന്ദത്തിടമ്പിനു വരവേല്‍പ്പ്...
വരവേല്‍പ്പ്....
നീര്‍വഞ്ഞികള്‍ പൂത്തു...നീര്‍മാതളം പൂത്തു....
ചന്ദ്രഗിരിപ്പുഴയില്‍ നിന്നുടെ ചന്ദനത്തോണി വന്നടുത്തൂ....
അടുത്തൂ....അടുത്തൂ.....വന്നടുത്തൂ...
ആ...ആ..ആ..ആ...
ആയിരം കൈകളില്‍ പൊന്‍താലം...ആയിരം കളമൊഴി സംഗീതം...
സംഗീതം....
നീര്‍വഞ്ഞികള്‍ പൂത്തു...നീര്‍മാതളം പൂത്തു....
ചന്ദ്രഗിരിപ്പുഴയില്‍ നിന്നുടെ ചന്ദനത്തോണി വന്നടുത്തൂ....
അടുത്തൂ....അടുത്തൂ.....വന്നടുത്തൂ...
ആ..ആ..ആ..ആ...
പട്ടും വെള്ളയും വഴിയില്‍ വിരിച്ചതു പാതിരാവും
പൂത്ത പൂനിലാവും....
കൊട്ടിന്നൊപ്പം കുഴലുവിളിച്ചതു കൊട്ടാരത്തിലെ വളര്‍ത്തുകിളി...
നീര്‍വഞ്ഞികള്‍ പൂത്തു...നീര്‍മാതളം പൂത്തു....
ചന്ദ്രഗിരിപ്പുഴയില്‍ നിന്നുടെ ചന്ദനത്തോണി വന്നടുത്തൂ....
അടുത്തൂ....അടുത്തൂ.....വന്നടുത്തൂ...
മണിയറവിളക്കുകള് കണ്‍തുറന്നൂ....
മദനന് പെണ്ണിനെ കൊണ്ടുവന്നൂ....
മാണിക്യക്കട്ടില് ആട്ടുകട്ടില്‍
ആലോലമാടട്ടേ തോഴികളേ....
ആ....
തോഴികളേ.....ആ...തോഴികളേ...ആ....