കണ്ണാനീയുറങ്ങ് എന്‍
കണ്ണേ നീയുറങ്ങ്
രാരിരാരോ ആരാരോ
ഗാനകലാ സാഗരമായ്
എന്‍ ഹൃദന്തവീണയില്‍
കണ്ണാ നീയുറങ്ങ്
കാണ്മൂ ഞാനെന്‍ ഉള്‍ക്കണ്‍കളാലേ
കമനീയരൂപമമോമനേ
മറയാതെന്നുള്ളില്‍ ഏവമേ
കണ്ണാ നീയുറങ്ങ്....
രാരിരാരോ.. ആരാരോ
കണ്ണാനീയുറങ്ങ് എന്‍
കണ്ണേ നീയുറങ്ങ്
രാരിരാരോ ആരാരോ
ഗാനകലാ സാഗരമായ്
എന്‍ ഹൃദന്തവീണയില്‍
കണ്ണാ നീയുറങ്ങ്
കാണ്മൂ ഞാനെന്‍ ഉള്‍ക്കണ്‍കളാലേ
കമനീയരൂപമമോമനേ
മറയാതെന്നുള്ളില്‍ ഏവമേ
കണ്ണാ നീയുറങ്ങ്....
രാരിരാരോ.. ആരാരോ
kaṇṇānīyuṟaṅṅ ĕn
kaṇṇe nīyuṟaṅṅ
rārirāro ārāro
gānagalā sāgaramāy
ĕn hṛdandavīṇayil
kaṇṇā nīyuṟaṅṅ
kāṇmū ñānĕn uḽkkaṇgaḽāle
kamanīyarūbamamomane
maṟayādĕnnuḽḽil evame
kaṇṇā nīyuṟaṅṅ....
rārirāro.. ārāro