Kannaa kaarmugil varnnaa [nin dirunadayil]

കണ്ണാ കാര്‍മുകില്‍ വര്‍ണ്ണാ [നിന്‍ തിരുനടയില്‍]
Year
Language

കണ്ണാ.. കാര്‍മുകിലൊളിവര്‍ണ്ണാ..
നിന്‍ തിരുനടയില്‍ തോഴുതെരിയുന്നൊരു
നെയ്ത്തിരി നാളം ഞാന്‍

കണ്ണാ.. കാര്‍മുകിലൊളിവര്‍ണ്ണാ..
നിന്‍ തിരുനടയില്‍ തോഴുതെരിയുന്നൊരു
നെയ്ത്തിരി നാളം ഞാന്‍

കണ്ണാ.. കാര്‍മുകിലൊളിവര്‍ണ്ണാ..

അവതാരങ്ങളാല്‍ അവനിതന്‍ ദുഃഖങ്ങള്‍
എന്നും തീര്‍ത്തവന്‍ നീയല്ലോ..
അവതാരങ്ങളാല്‍ അവനിതന്‍ ദുഃഖങ്ങള്‍
എന്നും തീര്‍ത്തവന്‍ നീയല്ലോ..
കൗരവസഭയില്‍ ദ്രൗപദി വിളിച്ചപ്പോള്‍
കൈവെടിയാത്തവനേ കണ്ണാ..

കണ്ണാ.. കാര്‍മുകിലൊളിവര്‍ണ്ണാ..
നിന്‍ തിരുനടയില്‍ തോഴുതെരിയുന്നൊരു
നെയ്ത്തിരി നാളം ഞാന്‍

കണ്ണാ..കാര്‍മുകിലൊളിവര്‍ണ്ണാ..

എത്ര നാള്‍ പൂജിച്ചു എത്ര വ്രതം നോറ്റു
ഇനിയുമീ ദുഃഖങ്ങള്‍ക്കറുതിയില്ലേ
നെടുമംഗല്യം തരികയില്ലേ
കണ്ണാ.. കനിയുകില്ലേ..

കണ്ണാ.. കാര്‍മുകിലൊളിവര്‍ണ്ണാ..
നിന്‍ തിരുനടയില്‍ തോഴുതെരിയുന്നൊരു
നെയ്ത്തിരി നാളം ഞാന്‍

കണ്ണാ.. കാര്‍മുകിലൊളിവര്‍ണ്ണാ..

kaṇṇā.. kārmugilŏḽivarṇṇā..
nin dirunaḍayil toḻudĕriyunnŏru
nĕyttiri nāḽaṁ ñān

kaṇṇā.. kārmugilŏḽivarṇṇā..
nin dirunaḍayil toḻudĕriyunnŏru
nĕyttiri nāḽaṁ ñān

kaṇṇā.. kārmugilŏḽivarṇṇā..

avadāraṅṅaḽāl avanidan duḥkhaṅṅaḽ
ĕnnuṁ tīrttavan nīyallo..
avadāraṅṅaḽāl avanidan duḥkhaṅṅaḽ
ĕnnuṁ tīrttavan nīyallo..
kauravasabhayil draubadi viḽiccappoḽ
kaivĕḍiyāttavane kaṇṇā..

kaṇṇā.. kārmugilŏḽivarṇṇā..
nin dirunaḍayil toḻudĕriyunnŏru
nĕyttiri nāḽaṁ ñān

kaṇṇā..kārmugilŏḽivarṇṇā..

ĕtra nāḽ pūjiccu ĕtra vradaṁ noṭru
iniyumī duḥkhaṅṅaḽkkaṟudiyille
nĕḍumaṁgalyaṁ tarigayille
kaṇṇā.. kaniyugille..

kaṇṇā.. kārmugilŏḽivarṇṇā..
nin dirunaḍayil toḻudĕriyunnŏru
nĕyttiri nāḽaṁ ñān

kaṇṇā.. kārmugilŏḽivarṇṇā..