Kannaa guruvaayoorappaa

കണ്ണാ ഗുരുവായൂരപ്പാ
Year
Language

കണ്ണാ ഗുരുവായൂരപ്പാ എന്നെ നീയറിഞ്ഞു
കണ്ണാ ആത്മാവിന്‍ പൂക്കള്‍ നുള്ളി ഞാന്‍ തരുന്നു..
കണ്ണാ ഗുരുവായൂരപ്പാ എന്നെ നീയറിഞ്ഞു

ആശകള്‍ പീലിനീര്‍ത്തും അലര്‍ശയ്യയില്‍
ആനന്ദബിന്ദുവായ് നീ മമജീവനില്‍
കൃഷ്ണാ.... കൃഷ്ണാ..... ശ്രീകൃഷ്ണാ.....
ആശകള്‍ പീലിനീര്‍ത്തും അലര്‍ശയ്യയില്‍
ആനന്ദബിന്ദുവായ് നീ മമജീവനില്‍
നിന്‍ ചുണ്ടില്‍ ഞാന്‍ വേണുവായ് മാറീ എന്‍ കണ്ണാ
കണ്ണാ... ഗുരുവായൂരപ്പാ.......

പൂനിലാവാടമാറ്റും നിശാഭംഗിയില്‍
ശൃംഗാര സാരമായ് നീ മമജ്ജയില്‍
നാഥാ... നാഥാ.. ശ്രീനാഥാ....
പൂനിലാവാടമാറ്റും നിശാഭംഗിയില്‍
ശൃംഗാര സാരമായ് നീ മമലജ്ജയില്‍
നിന്മുന്നില്‍ ഞാന്‍ രാധയായ് നില്പൂ
എന്‍ കണ്ണാ...
കണ്ണാ ഗുരുവായൂരപ്പാ..........

kaṇṇā guruvāyūrappā ĕnnĕ nīyaṟiññu
kaṇṇā ātmāvin pūkkaḽ nuḽḽi ñān darunnu..
kaṇṇā guruvāyūrappā ĕnnĕ nīyaṟiññu

āśagaḽ pīlinīrttuṁ alarśayyayil
ānandabinduvāy nī mamajīvanil
kṛṣṇā.... kṛṣṇā..... śrīkṛṣṇā.....
āśagaḽ pīlinīrttuṁ alarśayyayil
ānandabinduvāy nī mamajīvanil
nin suṇḍil ñān veṇuvāy māṟī ĕn kaṇṇā
kaṇṇā... guruvāyūrappā.......

pūnilāvāḍamāṭruṁ niśābhaṁgiyil
śṛṁgāra sāramāy nī mamajjayil
nāthā... nāthā.. śrīnāthā....
pūnilāvāḍamāṭruṁ niśābhaṁgiyil
śṛṁgāra sāramāy nī mamalajjayil
ninmunnil ñān rādhayāy nilbū
ĕn kaṇṇā...
kaṇṇā guruvāyūrappā..........