Title (Indic)അമ്പിളി മാമനുമുണ്ടല്ലോ (M) WorkKanmashi Year2002 LanguageMalayalam Credits Role Artist Music M Jayachandran Performer Madhu Balakrishnan Writer S Ramesan Nair LyricsMalayalamഅമ്പിളിമാമനുമുണ്ടല്ലോ ആര്യന് സൂര്യനുണ്ടല്ലോ (2) അമ്പലക്കണ്ണനുമുണ്ടല്ലോ അക്കരമാരനുമുണ്ടല്ലോ പത്തരമാറ്റിന് താലിയൊരുക്കണതാരാണു മുത്തുവിളക്കിന്നു പുടവ കൊടുക്കണതാരാണു അവനാരോ അറിയുമ്പോള്‍ വനമാലചാര്ത്തിടാം (അമ്പിളിമാമനുമുണ്ടല്ലോ...) മിഴിതോരേ കാണാന്‍ അഴകുള്ളവനല്ലേ പുലര്‍ക്കാല പൂ പുഞ്ചിരി ചൊരിയുന്നവനല്ലേ ഇളമാറിന് കണ്ണും മൊഴിനീളേ തേനും ഇളനീരിന് കുളിരും ഇളവേനല്പ്പൂ നിറവും ഉള്ളിലുളൊച്ചിവനല്ലേ കള്ളം പറയല്ലേ നല്ലതു കണ്ടാലറിയില്ലേ നാണം ചൂടിയില്ലേ അവനാരോ അറിയുമ്പോള്‍ വനമാലചാര്ത്തിടാം (അമ്പിളിമാമനുമുണ്ടല്ലോ...) ഒരു കിണ്ണം പാലില്‍ നിറയുന്നവനല്ലേ നറുതിങ്കള്ക്കലപോലേ തെളിയുന്നവനല്ലേ അലനെയ്യും കാറ്റായി തഴുകുന്നവനല്ലേ ചിരിമുല്ലത്തളിര്മെയ്യില് ചായുന്നവനല്ലേ വില്ലു കുലച്ചവനല്ലേ വീരനും അവനല്ലേ പേരു വിളിച്ചവനല്ലേ ചോരനും അവനല്ലേ അവനാരോ അറിയുമ്പോള്‍ വനമാലചാര്ത്തിടാം (അമ്പിളിമാമനുമുണ്ടല്ലോ...) Englishambiḽimāmanumuṇḍallo āryan sūryanuṇḍallo (2) ambalakkaṇṇanumuṇḍallo akkaramāranumuṇḍallo pattaramāṭrin dāliyŏrukkaṇadārāṇu muttuviḽakkinnu puḍava kŏḍukkaṇadārāṇu avanāro aṟiyumboḽ vanamālasārttiḍāṁ (ambiḽimāmanumuṇḍallo...) miḻidore kāṇān aḻaguḽḽavanalle pularkkāla pū puñjiri sŏriyunnavanalle iḽamāṟin kaṇṇuṁ mŏḻinīḽe tenuṁ iḽanīrin kuḽiruṁ iḽavenalppū niṟavuṁ uḽḽiluḽŏccivanalle kaḽḽaṁ paṟayalle nalladu kaṇḍālaṟiyille nāṇaṁ sūḍiyille avanāro aṟiyumboḽ vanamālasārttiḍāṁ (ambiḽimāmanumuṇḍallo...) ŏru kiṇṇaṁ pālil niṟayunnavanalle naṟudiṅgaḽkkalabole tĕḽiyunnavanalle alanĕyyuṁ kāṭrāyi taḻugunnavanalle sirimullattaḽirmĕyyil sāyunnavanalle villu kulaccavanalle vīranuṁ avanalle peru viḽiccavanalle soranuṁ avanalle avanāro aṟiyumboḽ vanamālasārttiḍāṁ (ambiḽimāmanumuṇḍallo...)