Kanmani nin kavilil

കണ്മണി നിൻ കവിളിൽ
Year
Language

കണ്മണിനിന്‍ കവിളിലൊരു ഡിമ്പിള്‍
ആ ഡിമ്പിളിന്റെ കുമ്പിളിലൊരു പിമ്പിള്‍
കണ്ടാലെന്റെ കാമുകിവെറും സിമ്പിള്‍
ഒരു ചുംബനം ഞാന്‍ തന്നാല്‍ കണ്ണില്‍
റ്റിങ്കിള്‍ റ്റിങ്കിള്‍ ലിറ്റില്‍ സ്റ്റാര്‍

നീയും ഞാനുമൊരു മുറിയില്‍
താക്കോലില്ലാതെ താഴിട്ടുപൂട്ടിയ മുറിയില്‍
മനസ്സിലെ ലവ്വൊരു ചൂടന്‍
അതു തണുക്കാന്‍ എയര്‍ കണ്ടീഷന്‍
കൂളര്‍ കൂളര്‍ കൂളര്‍
കാമിനി ഭാമിനി നീയൊരെയര്‍ കൂളര്‍

മേരാമെഹബൂബ് ആയാ ഹെ
മേരെ ലിയെ ഫൂല്‍ ലായാ ഹെ
മേം തുഝേ പ്യാര്‍ കര്‍ത്താ ഹൂം
മേം ഢൂണ്ട്താ രഹ്താ ഹൂം

എന്നുടലാവിയും നീതാനന്റ്രോം
കണ്ണേ ഉനൈ നാനേ മറവേനേ(2)

രംഭാ..... സ്വാമീ...

kaṇmaṇinin kaviḽilŏru ḍimbiḽ
ā ḍimbiḽinṟĕ kumbiḽilŏru pimbiḽ
kaṇḍālĕnṟĕ kāmugivĕṟuṁ simbiḽ
ŏru suṁbanaṁ ñān dannāl kaṇṇil
ṭriṅgiḽ ṭriṅgiḽ liṭril sṭrār

nīyuṁ ñānumŏru muṟiyil
tākkolillādĕ tāḻiṭṭubūṭṭiya muṟiyil
manassilĕ lavvŏru sūḍan
adu taṇukkān ĕyar kaṇḍīṣan
kūḽar kūḽar kūḽar
kāmini bhāmini nīyŏrĕyar kūḽar

merāmĕhabūp āyā hĕ
merĕ liyĕ phūl lāyā hĕ
meṁ tujhe pyār karttā hūṁ
meṁ ḍhūṇḍtā rahtā hūṁ

ĕnnuḍalāviyuṁ nīdānanṟroṁ
kaṇṇe unai nāne maṟavene(2)

raṁbhā..... svāmī...