Title (Indic)ചരണപങ്കജം WorkKanjana Year1952 LanguageMalayalam Credits Role Artist Music SM Subbaiah Naidu Performer Jayalakshmi Writer Abhayadev LyricsMalayalamചരണപങ്കജം ഗതിപരനേ - ശ്രീ പഴനിഗിരീശ്വരനേ ഗുരുവരാ (ചരണ) അഴലെഴും ജീവിതയാത്രതന്നില് നിന് പദാംബ്ജം ഇതേ ഗതി ദേവദയാലോ - ശ്രീ ഏഴയെന്റെ ഹൃദയം നിന് കനിവിനായു് കേണീടുന്നിതഖിലേശാ ഭാവുകദായകനേ ഗുണമയനേ ശങ്കരസുതനേ ദയാകരനേ - ശ്രീ Englishsaraṇabaṅgajaṁ gadibarane - śrī paḻanigirīśvarane guruvarā (saraṇa) aḻalĕḻuṁ jīvidayātradannil nin padāṁbjaṁ ide gadi devadayālo - śrī eḻayĕnṟĕ hṛdayaṁ nin kanivināyu് keṇīḍunnidakhileśā bhāvugadāyagane guṇamayane śaṅgarasudane dayāgarane - śrī