Kanikkonna pol

കണിക്കൊന്ന പോല്‍
Year
Language

കണിക്കൊന്ന പോല്‍ പൊട്ടിച്ചിരിക്കും മാരന്‍
വിരുന്നുവന്നൂ രാവില്‍ വിരുന്നുവന്നൂ
പടര്‍ന്നുനിന്നൂ മാറില്‍ പടര്‍ന്നു നിന്നൂ

വര്‍ണ്ണവാനില്‍ സ്വര്‍ണ്ണമേഘം
സ്വപ്നകാവ്യം നെയ്തുനിന്നു
മറഞ്ഞുനിന്നു തിങ്കള്‍ ഒളിഞ്ഞുനോക്കി

എത്രരാഗം പൂത്തിറങ്ങി
എത്രനേരം നാമുറങ്ങി
ഉണര്‍ന്നുപോയി സ്വപ്നംകഴിഞ്ഞുപോയി

kaṇikkŏnna pol pŏṭṭiccirikkuṁ māran
virunnuvannū rāvil virunnuvannū
paḍarnnuninnū māṟil paḍarnnu ninnū

varṇṇavānil svarṇṇameghaṁ
svapnagāvyaṁ nĕyduninnu
maṟaññuninnu tiṅgaḽ ŏḽiññunokki

ĕtrarāgaṁ pūttiṟaṅṅi
ĕtraneraṁ nāmuṟaṅṅi
uṇarnnuboyi svapnaṁkaḻiññuboyi