Title (Indic)തെന്നലാടും WorkKandu Kandarinju Year1985 LanguageMalayalam Credits Role Artist Music Shyam Performer KS Chithra Writer Kala Adoor LyricsMalayalamതെന്നലാടും പൂമരത്തിന് തേന്‍ കൊണ്ടുവാ എന്‍ കിനാക്കള്‍ ചൂടി നില്ക്കാന് പൂകൊണ്ടുവാ എന്‍ സ്വരച്ചെപ്പിനുള്ളില് നീ തളിര് നുള്ളിവാ ആകാശപ്പൂന്തോപ്പില്‍ മുത്തുപെറുക്കാനായ് എന്നുള്ളില്‍ നിന്നുള്ളില്‍ കോര്ത്തുനടക്കാനായ് ഒരുവര്ണ്ണത്തേരിലേറാം ഒരുമഞ്ചല് കൊണ്ടുപോരാം എന്നോടു നീ കൂടെവാ മനസ്സാകെ മഴവില്ലിന് നിറമേകീടാനായ് മന്ദാരപ്പൂന്തെന്നല് കുളിര്പെയ്തീടാനായ് ഒരുസ്വര്ണ്ണപ്പൂവിനുള്ളില് ശലഭങ്ങളായൊതുങ്ങാം എന്നുള്ളില്‍ തേന്‍ ചൊരിഞ്ഞുവാ Englishtĕnnalāḍuṁ pūmarattin den kŏṇḍuvā ĕn kinākkaḽ sūḍi nilkkān pūgŏṇḍuvā ĕn svaraccĕppinuḽḽil nī taḽir nuḽḽivā āgāśappūndoppil muttubĕṟukkānāy ĕnnuḽḽil ninnuḽḽil korttunaḍakkānāy ŏruvarṇṇatterileṟāṁ ŏrumañjal kŏṇḍuborāṁ ĕnnoḍu nī kūḍĕvā manassāgĕ maḻavillin niṟamegīḍānāy mandārappūndĕnnal kuḽirbĕydīḍānāy ŏrusvarṇṇappūvinuḽḽil śalabhaṅṅaḽāyŏduṅṅāṁ ĕnnuḽḽil ten sŏriññuvā