Kandille kandille

കണ്ടില്ലേ കണ്ടില്ലേ
Year
Language

കണ്ടില്ലേ കണ്ടില്ലേ സമ്മാനം
കണ്മുന എഴുതും സന്ദേശം
കൈവല്യം നൽകുന്ന സംഗീതം
ഇന്നു നീ കേൾക്കുവാൻ ഗാനം
പാടുന്നു ഞാൻ
നിന്മിഴി കാണുവാൻ നൃത്തമാടുന്നു ഞാൻ
ഹൃദായരു ദൂതാ വരൂ
അനുരാഗാമൃതം പകരൂ
പാരിലും വാനിലും ഇന്ന്
പ്രേമോത്സവം
കണ്ണിനും കാതിനും മധു
പാനോത്സവം
കാറ്റിലാടുന്ന പൂങ്കുല ഞാൻ
ഇന്നു തേടുന്നു പൂത്തുമ്പിയെ

kaṇḍille kaṇḍille sammānaṁ
kaṇmuna ĕḻuduṁ sandeśaṁ
kaivalyaṁ nalgunna saṁgīdaṁ
innu nī keḽkkuvān gānaṁ
pāḍunnu ñān
ninmiḻi kāṇuvān nṛttamāḍunnu ñān
hṛdāyaru dūdā varū
anurāgāmṛtaṁ pagarū
pāriluṁ vāniluṁ inn
premotsavaṁ
kaṇṇinuṁ kādinuṁ madhu
pānotsavaṁ
kāṭrilāḍunna pūṅgula ñān
innu teḍunnu pūttumbiyĕ