Kandaalumen priyane

കണ്ടാലുമെന്‍ പ്രിയനേ
Year
Language

കണ്ടാലുമെന്‍ പ്രിയനേ നീയെന്‍ തേന്‍‌കുടം
പന്താടുകെന്‍ സുരനേ നീയെന്‍ യൌവനം
എന്നിലേ സുഖം എന്നിലേ മദം
പങ്കിടാനെന്നരികില്‍ വരൂ
രാവില്‍ പൂക്കും സൂനം ഞാന്‍
നിന്നില്‍ പൂക്കാമിന്നെന്‍ രോമാഞ്ചമേ

ലാലല്ലാ..............

എന്‍ മോഹങ്ങള്‍ നിന്നാത്മാവിന്‍ നാദം കേള്‍ക്കുമീ നേരം
പ്രാണനേ പ്രിയരൂപനേ അറിയൂ നീയെന്‍ ദാഹം

വാവാ ഒരു ആനന്ദരാഗം മീട്ടാം
വാവാ ഒരു ഉന്മാദതീരം പൂകാം
ചുണ്ടിന്‍ വര്‍ണ്ണം മെയ്യില്‍ ആക്കുവാന്‍

നിന്‍ നോട്ടങ്ങള്‍ എന്‍ കണ്ണിന്റെ ആഴം തേടുമീ നേരം
മെല്ലനെ മുല്ലബാണനേ പൊതിയൂ നീയെന്‍ ദേഹം

വാവാ ഒരു ആനന്ദരാഗം മീട്ടാം
വാവാ ഒരു ഉന്മാദതീരം പൂകാം
ചുണ്ടിന്‍ വര്‍ണ്ണം മെയ്യില്‍ ആക്കുവാന്‍

kaṇḍālumĕn priyane nīyĕn den‌kuḍaṁ
pandāḍugĕn surane nīyĕn yaൌvanaṁ
ĕnnile sukhaṁ ĕnnile madaṁ
paṅgiḍānĕnnarigil varū
rāvil pūkkuṁ sūnaṁ ñān
ninnil pūkkāminnĕn romāñjame

lālallā..............

ĕn mohaṅṅaḽ ninnātmāvin nādaṁ keḽkkumī neraṁ
prāṇane priyarūbane aṟiyū nīyĕn dāhaṁ

vāvā ŏru ānandarāgaṁ mīṭṭāṁ
vāvā ŏru unmādadīraṁ pūgāṁ
suṇḍin varṇṇaṁ mĕyyil ākkuvān

nin noṭṭaṅṅaḽ ĕn kaṇṇinṟĕ āḻaṁ teḍumī neraṁ
mĕllanĕ mullabāṇane pŏdiyū nīyĕn dehaṁ

vāvā ŏru ānandarāgaṁ mīṭṭāṁ
vāvā ŏru unmādadīraṁ pūgāṁ
suṇḍin varṇṇaṁ mĕyyil ākkuvān