Kandaalalagulla

കണ്ടാലഴകുള്ള
Year
Language

Added by devi pillai on July 26,2009

കണ്ടാലഴകുള്ള മണവാട്ടി
കവിളത്തു പൂവൊള്ള മണവാട്ടി
പൂമണിയറയിലെ പുതുമണവാളനു
പുന്നാര മണവാട്ടി....ഹൊയ്‌.... (കണ്ടാൽ)

പനിനീരിൻ പൊയ്കയിൽ മേൽകഴുകി പെണ്ണു
മണമുള്ള തൈലമിട്ടു മുടി ചീകി
മോതിരക്കൈ കൊണ്ടു നാണിച്ചു മുഖം
പൊത്തി മോഹിച്ചു നിൽക്കുന്നതാരെയാണ്‌
പനിനീരിൽ ...ദൂരെയാണ്‌ (കണ്ടാൽ)

മദനപ്പൂങ്കാവിലെ മലരാണ്‌ ഇതു
മനസ്സിനെ മയക്കണ ചിരിയാണ്‌
ആരോരുമറിയാതെ ആദ്യത്തെ രാത്രിയിൽ
മാരനു നൽകുന്ന നിധിയാണ്‌
മദന�.നിധിയാണ്‌ (കണ്ടാൽ)

Added by devi pillai on July 26,2009

kaṇḍālaḻaguḽḽa maṇavāṭṭi
kaviḽattu pūvŏḽḽa maṇavāṭṭi
pūmaṇiyaṟayilĕ pudumaṇavāḽanu
punnāra maṇavāṭṭi....hŏy‌.... (kaṇḍāl)

paninīrin pŏygayil melgaḻugi pĕṇṇu
maṇamuḽḽa tailamiṭṭu muḍi sīgi
modirakkai kŏṇḍu nāṇiccu mukhaṁ
pŏtti mohiccu nilkkunnadārĕyāṇ‌
paninīril ...dūrĕyāṇ‌ (kaṇḍāl)

madanappūṅgāvilĕ malarāṇ‌ idu
manassinĕ mayakkaṇa siriyāṇ‌
ārorumaṟiyādĕ ādyattĕ rātriyil
māranu nalgunna nidhiyāṇ‌
madana�.nidhiyāṇ‌ (kaṇḍāl)