തമ്പുരാനേ....തമ്പുരാനേ...
തെളിഞ്ഞു വായേ...കനിഞ്ഞു വായേ....
വന്നൂ നാമാടിപ്പാടി...
അഹാ വന്നൂ നാമാടിപ്പാടി...
തമ്പുരാനേ....തമ്പുരാനേ...
തെളിഞ്ഞു വായേ...കനിഞ്ഞു വായേ....
നിലാവിൻ നിറവേ...കിനാവിൻ തികവേ
നിലാവിൻ നിറവേ...കിനാവിൻ തികവേ...
നിലാവിൻ നിറവേ നിറവേ നിറ നിറ നീയെൻ നിനവേ
നിലാവിൻ നിറവേ നിറവേ നിറ നിറ നീയെൻ നിനവേ...
തലൈവ വന്നു...നിലാവിൽ വന്നു നിന്നു
ഊരാകെ കണ്ടു നിന്നൂ...(2)
പാടാം ഇന്നാകെ ഉല്ലാസം
നാടും ഇന്നാകെ ഉല്ലാസം..(2)
തമ്പുരാനേ....തമ്പുരാനേ...
തെളിഞ്ഞു വായേ...കനിഞ്ഞു വായേ....
വന്നൂ നാമാടിപ്പാടി...
അഹാ വന്നൂ നാമാടിപ്പാടി...
തമ്പുരാനേ....തമ്പുരാനേ...
തെളിഞ്ഞു വായേ...കനിഞ്ഞു വായേ....
തമ്പുരാനേ....തമ്പുരാനേ...
തെളിഞ്ഞു വായേ...കനിഞ്ഞു വായേ....
വന്നൂ നാമാടിപ്പാടി...
അഹാ വന്നൂ നാമാടിപ്പാടി...
തമ്പുരാനേ....തമ്പുരാനേ...
തെളിഞ്ഞു വായേ...കനിഞ്ഞു വായേ....
നിലാവിൻ നിറവേ...കിനാവിൻ തികവേ
നിലാവിൻ നിറവേ...കിനാവിൻ തികവേ...
നിലാവിൻ നിറവേ നിറവേ നിറ നിറ നീയെൻ നിനവേ
നിലാവിൻ നിറവേ നിറവേ നിറ നിറ നീയെൻ നിനവേ...