Title (Indic)ഒരു ഭാവഗീതം WorkKanakachilanka Kilungikilungi Year1985 LanguageMalayalam Credits Role Artist Music KJ Yesudas Performer KJ Yesudas Writer K Vijayan LyricsMalayalamആ.... ഒരുഭാവഗീതം മിഴിയില്‍ മയങ്ങീ മനസ്സില്‍ മധുമയരാഗം ആ മലരും മധുവും പകരും ലഹരി ഒരു ഭാവഗീതം മിഴിയില്‍ നിന്മിഴിപ്പൂക്കൂമ്പില് മാദകഭാവം കരളിതില്‍ ആശകള്‍ നല്കി ദേവിതന്‍ മാറില്‍ സ്വപ്നം മയങ്ങി മാലയായ് ഞാനതു പുല്കി കാമന്റെ മലര്‍വില്ലാല്‍ മേനിയിലെയ്തപ്പോള്‍ സ്വപ്നങ്ങള്‍ അനുരാഗ പുഷ്പങ്ങളായ് Englishā.... ŏrubhāvagīdaṁ miḻiyil mayaṅṅī manassil madhumayarāgaṁ ā malaruṁ madhuvuṁ pagaruṁ lahari ŏru bhāvagīdaṁ miḻiyil ninmiḻippūkkūmbil mādagabhāvaṁ karaḽidil āśagaḽ nalgi devidan māṟil svapnaṁ mayaṅṅi mālayāy ñānadu pulgi kāmanṟĕ malarvillāl meniyilĕydappoḽ svapnaṅṅaḽ anurāga puṣpaṅṅaḽāy