Kanagasabhaadalam [M]

കനകസഭാതലം [M]
Year
Language

ആ.....
കനകസഭാതലം മമഹൃദയം
സ്വരതുളസീദലം മമനാദം
നിത്യതരംഗിത ഗംഗാഭാവം
മനസി സദാശിവ താണ്ഡവതാളം
കനകസഭാതലം മമഹൃദയം

ചന്ദ്രചൂഡ കരുണാര്‍ണ്ണവ ബന്ധോ
പഞ്ചബാണ ദഹനോദ്യത ശംഭോ
കേതകീപുര നികേത നിവാസിന്‍
ദൂരയ ദൂരയ മമഗതമഖിലം

നിത്യതരംഗിത ഗംഗാഭാവം
മനസി സദാശിവ താണ്ഡവതാളം
കനകസഭാതലം മമഹൃദയം

നാദരൂപ നിഗമാഗമ സിന്ധോ
വാമദേവജിത ദാനവ ശംഭോ
നന്ദികേശ മൃദംഗ തരംഗിത
നാട്യനാടക നടേശ നമസ്തേ

നിത്യതരംഗിത ഗംഗാഭാവം
മനസി സദാശിവ താണ്ഡവതാളം
കനകസഭാതലം മമഹൃദയം

ā.....
kanagasabhādalaṁ mamahṛdayaṁ
svaraduḽasīdalaṁ mamanādaṁ
nityadaraṁgida gaṁgābhāvaṁ
manasi sadāśiva tāṇḍavadāḽaṁ
kanagasabhādalaṁ mamahṛdayaṁ

sandrasūḍa karuṇārṇṇava bandho
pañjabāṇa dahanodyada śaṁbho
kedagībura nigeda nivāsin
dūraya dūraya mamagadamakhilaṁ

nityadaraṁgida gaṁgābhāvaṁ
manasi sadāśiva tāṇḍavadāḽaṁ
kanagasabhādalaṁ mamahṛdayaṁ

nādarūba nigamāgama sindho
vāmadevajida dānava śaṁbho
nandigeśa mṛdaṁga taraṁgida
nāṭyanāḍaga naḍeśa namaste

nityadaraṁgida gaṁgābhāvaṁ
manasi sadāśiva tāṇḍavadāḽaṁ
kanagasabhādalaṁ mamahṛdayaṁ