Title (Indic)ഗോപാലഹൃദയം WorkKalyana Sowgandhikam Year1996 LanguageMalayalam Credits Role Artist Music Johnson Performer KJ Yesudas Writer Kaithapram LyricsMalayalamഗോപാലഹൃദയം പാടുന്ന നേരം കാളിന്ദിപോലും ശ്രുതിചേര്ന്നുപോയ് കാണ്മതെല്ലാം മായാപ്രകൃതീഭാവം പ്രണയതരളം... (ഗോപാല) പരിഭവമോ പറയൂ രാധേ കടമിഴിയില്‍ ലീലാമാധവമോ നിന്റെ മനോഹര സോമലതാഗൃഹം തുറന്നുതരൂ വീണ്ടും... നീയെന്‍ രാഗോന്മാദം... (ഗോപാല) കവിളിണയില്‍ പുളകം ചൂടി പ്രിയസഖി നീയെന്നില്‍ ചേര്ന്നുണരൂ നീയില്ലയെങ്കിലീ ഗോപകുമാരന്റെ അനുരാഗം വെറുതെ... പാടൂ നീയെന്‍ ഗോപികേ.. (ഗോപാല) Englishgobālahṛdayaṁ pāḍunna neraṁ kāḽindiboluṁ śrudisernnuboy kāṇmadĕllāṁ māyāprakṛtībhāvaṁ praṇayadaraḽaṁ... (gobāla) paribhavamo paṟayū rādhe kaḍamiḻiyil līlāmādhavamo ninṟĕ manohara somaladāgṛhaṁ tuṟannudarū vīṇḍuṁ... nīyĕn rāgonmādaṁ... (gobāla) kaviḽiṇayil puḽagaṁ sūḍi priyasakhi nīyĕnnil sernnuṇarū nīyillayĕṅgilī gobagumāranṟĕ anurāgaṁ vĕṟudĕ... pāḍū nīyĕn gobige.. (gobāla)