Kalyaananaalile sammaanam

കല്യാണനാളിലെ സമ്മാനം
Year
Language

കല്ല്യാണനാളിലെ സമ്മാനം
എന്റെ കണ്മണി നല്‍കിയ സൌഭാഗ്യം
പാലാഴി വീണ്ടും കടഞ്ഞതാണോ..
പൌര്‍ണ്ണമി മണ്ണില്‍ വിരിഞ്ഞതാണോ...
(കല്ല്യാണനാളിലെ.....)

ഏതോ കിനാവിന്‍ കതിരുപോലെ
ഏകാന്തസൌമ്യതപോലെ
(ഏതോ കിനാവിന്‍....)
അമ്മ ശിശുവായ് വന്നതല്ലേ
അല്ലിയിളം കിളിയ്ക്കുമ്മ വേണ്ടേ...
ലലലല..ലലലല....ലാലലല...
ലലലലാലല...ലല ലല ലല..

കല്ല്യാണനാളിലെ സമ്മാനം
എന്റെ കണ്മണി നല്‍കിയ സൌഭാഗ്യം
പാലാഴി വീണ്ടും കടഞ്ഞതാണോ..
പൌര്‍ണ്ണമി മണ്ണില്‍ വിരിഞ്ഞതാണോ...

പൂകൊണ്ടു തൊട്ടാല്‍ മുറിഞ്ഞുപോകും
പൂമേനിയൊന്നു തലോടാന്‍...
(പൂകൊണ്ടു......)
അച്ഛന്‍ കൊതിച്ചിങ്ങു നിന്നിടുമ്പോള്‍
ഒന്നിനി വേഗം വളര്‍ന്നു വായോ...
ലലലല..ലലലല....ലാലലല...
ലലലലാലല...ലല ലല ലല..

കല്ല്യാണനാളിലെ സമ്മാനം
എന്റെ കണ്മണി നല്‍കിയ സൌഭാഗ്യം
പാലാഴി വീണ്ടും കടഞ്ഞതാണോ..
പൌര്‍ണ്ണമി മണ്ണില്‍ വിരിഞ്ഞതാണോ...

kallyāṇanāḽilĕ sammānaṁ
ĕnṟĕ kaṇmaṇi nalgiya saൌbhāgyaṁ
pālāḻi vīṇḍuṁ kaḍaññadāṇo..
paൌrṇṇami maṇṇil viriññadāṇo...
(kallyāṇanāḽilĕ.....)

edo kināvin kadirubolĕ
egāndasaൌmyadabolĕ
(edo kināvin....)
amma śiśuvāy vannadalle
alliyiḽaṁ kiḽiykkumma veṇḍe...
lalalala..lalalala....lālalala...
lalalalālala...lala lala lala..

kallyāṇanāḽilĕ sammānaṁ
ĕnṟĕ kaṇmaṇi nalgiya saൌbhāgyaṁ
pālāḻi vīṇḍuṁ kaḍaññadāṇo..
paൌrṇṇami maṇṇil viriññadāṇo...

pūgŏṇḍu tŏṭṭāl muṟiññuboguṁ
pūmeniyŏnnu taloḍān...
(pūgŏṇḍu......)
acchan kŏdicciṅṅu ninniḍumboḽ
ŏnnini vegaṁ vaḽarnnu vāyo...
lalalala..lalalala....lālalala...
lalalalālala...lala lala lala..

kallyāṇanāḽilĕ sammānaṁ
ĕnṟĕ kaṇmaṇi nalgiya saൌbhāgyaṁ
pālāḻi vīṇḍuṁ kaḍaññadāṇo..
paൌrṇṇami maṇṇil viriññadāṇo...