കല്‍പ്പനകള്‍ തന്‍ കല്‍പ്പകതോപ്പില്‍
കല്‍പ്പനകള്‍തന്‍ കല്‍പ്പകത്തോപ്പില്‍
കനകമനോരഥ വാനപഥത്തില്‍
എത്രപ്രതീക്ഷകള്‍ പൂത്തിറങ്ങി
എത്രപ്രഭാതങ്ങള്‍ പൂത്തിറങ്ങി
മിഴികള്‍ കൊണ്ടു നീയെഴുതിയ ചിത്രങ്ങള്‍
ഹൃദയംകൊണ്ടുഞാന്‍ പൂര്‍ണ്ണമാക്കി
ആവര്‍ണ്ണചിത്രത്തിന്നരുണാഭയല്ലോ
ആദ്യസങ്കല്‍പ്പമായി
ഹൃദയം കൊണ്ടു നീയെഴുതിയ കവിതകള്‍
അധരംകൊണ്ടുഞാനേറ്റുപാടി
ആസ്നേഹഗാനത്തിന്‍ പല്ലവിയല്ലോ
ആദ്യചുംബനമായി
kalppanagaḽtan kalppagattoppil
kanagamanoratha vānabathattil
ĕtrapradīkṣagaḽ pūttiṟaṅṅi
ĕtraprabhādaṅṅaḽ pūttiṟaṅṅi
miḻigaḽ kŏṇḍu nīyĕḻudiya sitraṅṅaḽ
hṛdayaṁkŏṇḍuñān pūrṇṇamākki
āvarṇṇasitrattinnaruṇābhayallo
ādyasaṅgalppamāyi
hṛdayaṁ kŏṇḍu nīyĕḻudiya kavidagaḽ
adharaṁkŏṇḍuñāneṭrubāḍi
āsnehagānattin pallaviyallo
ādyasuṁbanamāyi