Kalppadaruvin danalil

കല്‍പ്പതരുവിന്‍ തണലില്‍
Work
Year
Language

കല്പതരുവിൻ തണലിൽ
സ്വപ്നത്തിൻ മലർ വിരിയിൽ
എൻ കളനൂപുര ഗാനത്താലൊരു
വിരുന്നു നൽകാം ഞാൻ

രി ഗ മ പ ദ
മ പ ദ നി സ
സ രി പ ദ
നി
ദ രി സ രി നി സ ഗ
ദ നി പ പ ദ പ
ഗ മ ദ ദ ഗ
മ പ മ മ ദ
പ ദ മ പ നി
ദ മ ദ പ

മധുരം മധുരം മദാലസം മണി നൂപുരങ്ങൾ പാടുമ്പോൾ
മനസ്സിന്നുള്ളിലെ വർണ്ണമയൂരം പീലിനിവർത്താടും വർണ്ണപ്പീലിനിവർത്താടും (കൽപ)

കതിരിൻ മണികൾ കിനാവു കാണും
മാനസത്തിൻ മോഹങ്ങൾ
ആ മോഹമാം അരയന്നങ്ങൾ ഉണർന്നു തങ്ക ചിറകു വിടർത്തി
നീന്തി നടന്നീടും (കൽപ)

നിറയെ കുളിരിൻ നിലാവു പെയ്യും
നൂറു സുന്ദര നിമിഷങ്ങൾ
മലർശരങ്ങൾ ചൊരിയാൻ മാരൻ
കുലച്ച വില്ലാണ്‌ ഞാനൊരു കരിമ്പു വില്ലാണ്‌ (കൽപ)

യേശുദാസ്‌:
ബുദ്ധം ശരണം ഗച്ഛാമി
ധർമ്മം ശരണം ഗച്ഛാമി
സംഘം ശരണം ഗച്ഛാമി

kalbadaruvin daṇalil
svapnattin malar viriyil
ĕn kaḽanūbura gānattālŏru
virunnu nalgāṁ ñān

ri ga ma pa da
ma pa da ni sa
sa ri pa da
ni
da ri sa ri ni sa ga
da ni pa pa da pa
ga ma da da ga
ma pa ma ma da
pa da ma pa ni
da ma da pa

madhuraṁ madhuraṁ madālasaṁ maṇi nūburaṅṅaḽ pāḍumboḽ
manassinnuḽḽilĕ varṇṇamayūraṁ pīlinivarttāḍuṁ varṇṇappīlinivarttāḍuṁ (kalba)

kadirin maṇigaḽ kināvu kāṇuṁ
mānasattin mohaṅṅaḽ
ā mohamāṁ arayannaṅṅaḽ uṇarnnu taṅga siṟagu viḍartti
nīndi naḍannīḍuṁ (kalba)

niṟayĕ kuḽirin nilāvu pĕyyuṁ
nūṟu sundara nimiṣaṅṅaḽ
malarśaraṅṅaḽ sŏriyān māran
kulacca villāṇ‌ ñānŏru karimbu villāṇ‌ (kalba)

yeśudās‌:
buddhaṁ śaraṇaṁ gacchāmi
dharmmaṁ śaraṇaṁ gacchāmi
saṁghaṁ śaraṇaṁ gacchāmi