പണ്ടു പണ്ടൊരു നാട്ടില്‍ ദേവനര്‍ത്തകി ഉണ്ടായിരുന്നു
പണ്ടു പണ്ടൊരു നാട്ടില്‍ ഗാനഗന്ധര്വ്വന് ഉണ്ടായിരുന്നു
പണ്ടു പണ്ടൊരു നാട്ടില്‍......ദേവനര്ത്തകിയുണ്ടായിരുന്നു....
പണ്ടു പണ്ടൊരു നാട്ടില്‍....ഗാനഗന്ധര്‍വ്വനുണ്ടായിരുന്നു.....
(പണ്ടു പണ്ടൊരു നാട്ടില്‍......)
ആ...ആ...ആ....ആ.....
അനുഭൂതികള്‍തന്‍ ആതിരതാരകള് ഉണരും സുന്ദരയാമത്തില്‍...
അനുഭൂതികള്‍തന്‍ ആതിരതാരകള് ഉണരും സുന്ദരയാമത്തില്‍....
നര്‍ത്തകി എല്ലാം മറന്നുനിന്നപ്പോള്‍ നിര്‍ത്താതെ നിര്‍ത്താതെ അവന് പാടീ....
പണ്ടു പണ്ടൊരു നാട്ടില്‍......ദേവനര്ത്തകിയുണ്ടായിരുന്നു....
പണ്ടു പണ്ടൊരു നാട്ടില്‍....ഗാനഗന്ധര്‍വ്വനുണ്ടായിരുന്നു.....
ആ...ആ...ആ....ആ.....
അവരൊന്നായ് തീരുവാന്‍ മോഹിച്ചു ദാഹിച്ചു അവരെ പാഴ്വിധി ഹോമിച്ചു...
ചിന്താമണിയും ദേവമണ്ഡലവും കണ്ണീര്‍മുത്തായ് വിലയിച്ചു....
പണ്ടു പണ്ടൊരു നാട്ടില്‍......ദേവനര്ത്തകിയുണ്ടായിരുന്നു....
പണ്ടു പണ്ടൊരു നാട്ടില്‍....ഗാനഗന്ധര്‍വ്വനുണ്ടായിരുന്നു.....
(പണ്ടു പണ്ടൊരു നാട്ടില്‍......)