Kallyaanam kallyaanam

കല്ല്യാണം കല്ല്യാണം
Year
Language

കല്യാണം കല്യാണം

കല്യാണനാളിനു മുമ്പായി പെണ്ണിനു
കരളിലെമ്മാതിരിയായിരിക്കും
പറയാനും കഴിയില്ല പറഞ്ഞാലും തിരിയൂല്ല
പരവേശം പരവേശമായിരിക്കും
ഒരു മധുരപ്പനിയുമുണ്ടായിരിക്കും
അവള്‍ മനസ്സുകൊണ്ടെപ്പോഴും പിറുപിറുക്കും

കൈകോര്‍ത്തുംകൊണ്ടവള്‍ കടപ്പുറത്തോമറ്റോ
സര്‍ക്കീട്ടു പോകുന്നതായിരിക്കും
അവിടന്നും പോയാല്‍ പിന്നെ
ഹോ...
വാവാവോ വാവാവോ
പാടുന്നതായിരിക്കും
(കല്യാണനാളിനു)

kalyāṇaṁ kalyāṇaṁ

kalyāṇanāḽinu mumbāyi pĕṇṇinu
karaḽilĕmmādiriyāyirikkuṁ
paṟayānuṁ kaḻiyilla paṟaññāluṁ tiriyūlla
paraveśaṁ paraveśamāyirikkuṁ
ŏru madhurappaniyumuṇḍāyirikkuṁ
avaḽ manassugŏṇḍĕppoḻuṁ piṟubiṟukkuṁ

kaigorttuṁkŏṇḍavaḽ kaḍappuṟattomaṭro
sarkkīṭṭu pogunnadāyirikkuṁ
aviḍannuṁ poyāl pinnĕ
ho...
vāvāvo vāvāvo
pāḍunnadāyirikkuṁ
(kalyāṇanāḽinu)