Kallagannottam

കള്ളകണ്ണോട്ടം
Year
Language

കള്ളക്കണ്ണോട്ടം കാമവില്ലാട്ടം
നവ്യ താരുണ്യം നല്‍കും രോമാഞ്ചം
എന്നില്‍ ഏതോ തേന്‍ കിണ്ണം

ലഹരിയില്‍ മുങ്ങി മദകരം തമ്മില്‍
പിണയുവാന്‍ മോഹമായ്
ചൊടികളില്‍ എന്റെ ചൊടികളിന്‍ വര്‍ണ്ണം
വിതറുവാന്‍ മോഹമായ്
മാറില്‍ വിചാരം ഏറും വികാരം
എന്നന്തര്‍ദ്ദാഹം കൂടുന്നനേരം
ഇന്നുമാത്രമെന്‍ സ്വന്തമായിടാം
അനന്തരഹസ്യരാഗങ്ങളൊന്നായ്
മീട്ടു മീട്ടു നീ........

ഇരുളിലായ് തെന്നി മറുകുകള്‍ തേടി
ഇഴയുവാന്‍ മോഹമായ്
ഇരുവുടല്‍ തമ്മില്‍ ഒരു ഉടല്‍ ആക്കി
ഇഴുകുവാന്‍ മോഹമായ്
പൊള്ളുന്നു ദേഹം വിങ്ങുന്നു ഉള്ളം
ആലസ്യമൊന്നില്‍ ആളുന്ന നേരം
ശയ്യതീര്‍ത്തുനിന്‍ അംശമായിടാം
ഉറക്കിമുരട്ടിന്‍ താളങ്ങളേകി
ചേരു ചേരു എന്നില്‍ നീ..........

kaḽḽakkaṇṇoṭṭaṁ kāmavillāṭṭaṁ
navya tāruṇyaṁ nalguṁ romāñjaṁ
ĕnnil edo ten kiṇṇaṁ

lahariyil muṅṅi madagaraṁ tammil
piṇayuvān mohamāy
sŏḍigaḽil ĕnṟĕ sŏḍigaḽin varṇṇaṁ
vidaṟuvān mohamāy
māṟil visāraṁ eṟuṁ vigāraṁ
ĕnnandarddāhaṁ kūḍunnaneraṁ
innumātramĕn svandamāyiḍāṁ
anandarahasyarāgaṅṅaḽŏnnāy
mīṭṭu mīṭṭu nī........

iruḽilāy tĕnni maṟugugaḽ teḍi
iḻayuvān mohamāy
iruvuḍal tammil ŏru uḍal ākki
iḻuguvān mohamāy
pŏḽḽunnu dehaṁ viṅṅunnu uḽḽaṁ
ālasyamŏnnil āḽunna neraṁ
śayyadīrttunin aṁśamāyiḍāṁ
uṟakkimuraṭṭin dāḽaṅṅaḽegi
seru seru ĕnnil nī..........