Kallacciriyaan

കള്ളച്ചിരിയാണ്
Year
Language

കള്ളച്ചിരിയാണ് ..ഇതു.. കള്ളച്ചിരിയാണ്...
കണ്ടാലാരും കണ്ണു വെക്കണ കള്ളച്ചിരിയാണ്
കള്ളച്ചിരിയാണ് കള്ളച്ചിരിയാണ്
കണ്ടാലാരും കണ്ണു വെക്കണ കള്ളച്ചിരിയാണ് ഇതു
കണ്ടാലാരും കണ്ണു വെക്കണ കള്ളച്ചിരിയാണ്
കള്ളച്ചിരിയാണ് ......

കണ്‍കുളിരേ കളിവഞ്ചിയില്‍ നാം
കണ്ടു മുട്ടിയ കാലം..ആ ആ ...
കണ്‍കുളിരേ കളിവഞ്ചിയില്‍ നാം
കണ്ടു മുട്ടിയ കാലം കണ്ടു മുട്ടിയ കാലം ഈ
കള്ളച്ചിരിയുടെ കടവിലടുക്കാന്‍
കൊതിച്ചു പോയീ ഞാന്‍ ഈ
കള്ളച്ചിരിയുടെ കടവിലടുക്കാന്‍
കൊതിച്ചു പോയീ ഞാന്‍ - അന്നേ
കൊതിച്ചു പോയീ ഞാന്‍
കള്ളച്ചിരിയാണ് ......

കണ്‍പുരികപ്പീലികള്‍ കൊണ്ടൊരു
കത്തു കുറിക്കും നേരം-
കത്തു കുറിക്കും നേരം എന്‍
മനസ്സിന്നുള്ളിലെ മധുരസ്വപ്നം
മറുപടി നല്‍കീ - അന്നേ മറുപടി നല്‍കി
കള്ളച്ചിരിയാണ് ......

പുഞ്ചിരിയാല്‍ മെയ്യാസകലം
പൂവമ്പെയ്യുകയല്ലോ - പൂവമ്പെയ്യുകയല്ലോ
ഒരു മുല്ലപ്പന്തലിലെന്നെയിരുത്താന്‍
സമ്മതമാണോ -പറയൂ സമ്മതമാണോ
കള്ളച്ചിരിയാണ് കള്ളച്ചിരിയാണ്
കണ്ടാലാരും കണ്ണു വെക്കണ കള്ളച്ചിരിയാണ് ഇതു
കണ്ടാലാരും കണ്ണു വെക്കണ കള്ളച്ചിരിയാണ്
കള്ളച്ചിരിയാണ് ......

kaḽḽacciriyāṇ ..idu.. kaḽḽacciriyāṇ...
kaṇḍālāruṁ kaṇṇu vĕkkaṇa kaḽḽacciriyāṇ
kaḽḽacciriyāṇ kaḽḽacciriyāṇ
kaṇḍālāruṁ kaṇṇu vĕkkaṇa kaḽḽacciriyāṇ idu
kaṇḍālāruṁ kaṇṇu vĕkkaṇa kaḽḽacciriyāṇ
kaḽḽacciriyāṇ ......

kaṇguḽire kaḽivañjiyil nāṁ
kaṇḍu muṭṭiya kālaṁ..ā ā ...
kaṇguḽire kaḽivañjiyil nāṁ
kaṇḍu muṭṭiya kālaṁ kaṇḍu muṭṭiya kālaṁ ī
kaḽḽacciriyuḍĕ kaḍavilaḍukkān
kŏdiccu poyī ñān ī
kaḽḽacciriyuḍĕ kaḍavilaḍukkān
kŏdiccu poyī ñān - anne
kŏdiccu poyī ñān
kaḽḽacciriyāṇ ......

kaṇburigappīligaḽ kŏṇḍŏru
kattu kuṟikkuṁ neraṁ-
kattu kuṟikkuṁ neraṁ ĕn
manassinnuḽḽilĕ madhurasvapnaṁ
maṟubaḍi nalgī - anne maṟubaḍi nalgi
kaḽḽacciriyāṇ ......

puñjiriyāl mĕyyāsagalaṁ
pūvambĕyyugayallo - pūvambĕyyugayallo
ŏru mullappandalilĕnnĕyiruttān
sammadamāṇo -paṟayū sammadamāṇo
kaḽḽacciriyāṇ kaḽḽacciriyāṇ
kaṇḍālāruṁ kaṇṇu vĕkkaṇa kaḽḽacciriyāṇ idu
kaṇḍālāruṁ kaṇṇu vĕkkaṇa kaḽḽacciriyāṇ
kaḽḽacciriyāṇ ......